ലണ്ടന്: 12 വയസ്സിന് താഴെയുള്ള കുട്ടികളില് കൊവിഡ് വാക്സിന് ഉപയോഗിക്കുന്നതിന് ഫൈസര് ബയോ എന്ടെക്കിന്റെ ലോവര് ഡോസിന് അംഗീകാരം നല്കിയതായി ബ്രിട്ടിഷ് മെഡിസിന്സ് ആന്ഡ് ഹെല്ത്ത് കെയര് പ്രൊഡക്ട് റെഗുലേറ്ററി ഏജന്സി അറിയിച്ചു. അഞ്ച് മുതല് 11 വയസ്സുവരെയുള്ള കുട്ടികളില് സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടര്ന്നാണ് അംഗീകാരം നല്കിയത്.
രാജ്യത്ത് ഒമിക്രോണ് കേസുകള് കുതിച്ചുയരുന്ന സാഹചര്യത്തില് ബൂസ്റ്റര് ഡോസുകള് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്. വര്ഷാവസാനത്തിന് മുന്പ് എല്ലാ മുതിര്ന്നവര്ക്കും ബൂസ്റ്റര് ഡോസുകള് വിതരണം ചെയ്യാന് രാജ്യം ലക്ഷ്യമിടുന്നുണ്ട്. ബുധനാഴ്ച രാജ്യത്ത് 30 ദശലക്ഷം മൂന്നാം ഡോസ് വാക്സിന് വിതരണം ചെയ്തു. അതേസമയം, രാജ്യത്ത് ആദ്യമായി 1,00,000 പുതിയ പ്രതിദിന കൊവിഡ് കേസുകളും റിപോര്ട്ട് ചെയ്തു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…