അബുദാബി; അബുദാബി സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കുന്നതിനും വേണ്ടി സർക്കാർ നയ വകുപ്പ് പുറത്തിറക്കി. സര്‍ക്കാര്‍ സര്‍വീസിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ താമസച്ചെലവുകളും മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ഇനി അബുദാബി സര്‍ക്കാര്‍ വഹിക്കും. അടുത്ത വർഷം മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. അബൂദാബി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്‍മാര്‍ക്ക് പൂര്‍ണമായ ഹൗസ് അലവന്‍സ് ആയിരിക്കും നല്‍കുക.
പുതിയ നയമനുസരിച്ച്, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അബുദാബിയിൽ താമസിക്കുന്ന കമ്പനികൾക്കും അവരുടെ തൊഴിൽ ഗ്രേഡിനെ ആശ്രയിച്ച് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
അബുദാബിയിൽ ഒരു വസ്തു വാടകയ്‌ക്കെടുക്കുന്ന പ്രവാസി സർക്കാർ ജീവനക്കാർക്ക് അവരുടെ തൊഴിൽ ഗ്രേഡിന് അനുസൃതമായി വീട്ടു വാടക പൂര്‍ണമായും നല്‍കും. അതുപോലെ തന്നെ സർക്കാർ ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും ജോലിയുടെ ഗ്രേഡും സ്വഭാവവും പരിഗണിച്ച് സര്‍ക്കാര്‍ വഹിക്കും.
അബൂദാബിയിലെ സ്‌കൂളുകളില്‍ മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു. ജീവനക്കാർക്ക് അവരുടെ സാഹചര്യം ക്രമീകരിക്കാൻ വേണ്ടി സമയം നൽകുന്നതിന് ഒരു വർഷത്തിനുശേഷം പുതിയ നയം നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്.
ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…
അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…
അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…
വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…
വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…
ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…