അബുദാബി: മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ വന്‍തുക പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
പൊതു ഇടങ്ങളിലും കൂടുതല്‍ പെരെത്തുന്ന സ്വകാര്യ ഇടങ്ങളിലും എല്ലാം മാസ്ക്ക് ധരിക്കാത്തവര്‍ക്ക് 3000 ദിര്‍ഹം പിഴ ചുമത്തും. മാസ്ക്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തന്നെയാണ് വൈറസ് വ്യാപനം ചെറുക്കുന്നതില്‍ നിര്‍ണായകം എന്ന് പോലീസ് വിശദീകരിക്കുന്നു.
കൃത്യമായി മൂക്കും വായയും മൂടുന്ന വിധത്തില്‍ വേണം മാസ്ക്ക് ധരിക്കാന്‍, ഇതില്‍ ഒരു വിധത്തിലുള്ള മാറ്റവും ഉണ്ടാവരുത് എന്നും പോലീസ് നിര്‍ദ്ദേശം നല്‍കുന്നു.
പുകവലിക്കുക,അലക്ഷ്യമായി മാസ്ക്ക് ധരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയുണ്ടാകും എന്ന് പോലീസ് പറയുന്നു.
കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വന്‍തുക പിഴ ചുമത്തുന്നത്,24 മണിക്കൂറും പോലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.
നേരത്തെ മാസ്ക്ക് ധരിക്കാത്തവര്‍ക്ക് താക്കീത് മാത്രമാണ് നല്‍കിയിരുന്നത്,ഇപ്പോള്‍ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് വന്‍ തുക പിഴ ഈടാക്കുന്നത്
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…