കരിപ്പൂര്‍: സ്വര്‍ണ്ണകടത്ത് കേരളത്തില്‍ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേ കോഴിക്കോട് കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണകടത്ത്. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം മാര്‍ഗമാണ് സ്വര്‍ണ്ണം കടത്താനുള്ള ശ്രമം നടന്നത്. ഏതാണ്ട് 633 ഗ്രാം സ്വര്‍ണ്ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് ചെയ്ത് പിടികൂടി. ദുബായില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നുമായാണ് ഈ സ്വര്‍ണ്ണങ്ങള്‍ പിടികൂടിയത്. കര്‍ണ്ണാടക ഭട്കല്‍ സ്വദേശികളായ മുഹമ്മദ് സജ്ജാദ് (22), അദ്‌നാന്‍ അഹമ്മദ് (28), മുഹമ്മദ് മുസാഫ് (20) എന്നിവരെയാണ് കസ്റ്റംസ് നാടകീയമായി പിടിച്ചത്.
കുറ്റവാളികള്‍ സ്വര്‍ണ്ണവുമായി എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥനത്തിലാണ് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തിയത്. തുടര്‍ന്ന് അടിവസ്ത്രത്തിലും മലദ്വാരത്തില്‍ കടത്തിവച്ചുമാണ് സ്വര്‍ണ്ണം കടത്തിയത്. എക്‌സ്‌റേ സ്‌കാനിങ്ങില്‍ അത് കൃത്യമായി കാണിച്ചതോടെ ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയത്. തുടര്‍ന്നാണ് 633 ഗ്രാം വരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇവര്‍ക്ക് മറ്റു സ്വര്‍ണ്ണകടത്ത് അംഗങ്ങളുമായും ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…