Gulf

യൂറോപ്പിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ദുബായ് ഏജൻസികളുടെ തട്ടിപ്പ്; പരാതികൾ എങ്ങനെ നൽകാം?

യൂറോപ്പിൽ വ്യാജ തൊഴിൽ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന ദുബായ് ആസ്ഥാനമായ ഏജൻസികൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. തട്ടിപ്പിന് ഇരയായ പലർക്കും ഇതിനെതിരെ എങ്ങനെ പരാതി നൽകണം എന്ന് ഇപ്പോഴും അറിയില്ല. നിങ്ങൾ അത്തരത്തിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:

  • നിങ്ങൾ ഏജൻസിക്ക് പണമടച്ചിട്ടുണ്ടെങ്കിൽ, ഇത് സംബന്ധിച്ച രേഖകൾ ഉറപ്പായും സൂക്ഷിച്ച് വയ്ക്കുക. വാട്സ്ആപ്പ് / മെസേജ് സ്ക്രീൻഷോട്ടുകൾ എല്ലാം സൂക്ഷിക്കുക.

•⁠ ⁠ജോബ് ഓഫർ ലെറ്റർ ഉണ്ടെങ്കിൽ അതും സുപ്രധാന രേഖയാണ്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ദുബായിൽ നിയമ സഹായം എങ്ങനെ ലഭിക്കും?

1. UAE Labour Ministry യിൽ പരാതി നൽകുക.

UAE Labour Ministry (MOHRE) Website വഴി പരാതി നൽകാൻ സാധിക്കും. ⁠Complaint option → Select “Labour-related complaint” വഴി പരാതി നൽകാം

Toll-Free UAE: 800-60 •⁠ ⁠Email: ask@mohre.gov.ae

2. Dubai Police eCrime:

⁠Website: www.ecrime.ae. Fraud / Scam വിഭാഗത്തിൽ കേസ് രജിസ്റ്റർ ചെയ്യാം.

3. ഇന്ത്യൻ റിട്ടേൺ ആണെങ്കിൽ – ഇന്ത്യയിൽ പരാതി നൽകാം:

•Norka Roots Kerala: ⁠Call Center: 1800 425 3939 •⁠ ⁠Website: www.norkaroots.org ⁠ ⁠Email: norka@norkaroots.net

•Indian Ministry of External Affairs (MEA – eMigrate): ⁠ ⁠www.emigrate.gov.in → Grievance സെക്ഷൻ → ⁠Complaint against Recruiting Agent (RA) option വഴി പരാതി നൽകാം

UAE-ൽ നിയമ സഹായം ആവശ്യമെങ്കിൽ:

•⁠ ⁠Legal Advice Centers, PBSK (Pravasi Bharatiya Sahayata Kendra) via Indian Embassy UAE വഴി നിയമ സഹായം നേടാം.Website: www.pbsk.gov.in, Helpline: 800 46342 (UAE only)

ഏജൻസിയുടെ രജിസ്ട്രേഷൻ എങ്ങനെ പരിശോധിക്കാം?

www.mohre.gov.ae2 വെബ്സൈറ്റ് വഴി ഏജൻസിയുടെരജിസ്ട്രേഷൻ പരിശോധിക്കാം.

⁠ Menu → “Establishments” → “Company Information” →⁠Company name / license number എന്നീ ഓപ്ഷൻ ഉപയോഗിച്ച് ചെക്ക് ചെയ്യുക. സാധുവായ ഏജൻസി ആണെങ്കിൽ അവരുടെ Labour Card, License, Activity status കാണാം.

MOHRE Helpdesk (UAE): 800-60 Email: ask@mohre.gov.ae

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

നവംബർ മാസത്തിലെ മലയാളം മാസ്സ് (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 15ന്

  നവംബർ മാസത്തിലെ മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…

1 hour ago

യുകെയിലെ ILR നിയമമാറ്റം ഇന്ത്യക്കാർക്ക് വൻ തിരിച്ചടി; സ്ഥിരതാമസത്തിന് 10 വർഷം കാത്തിരിക്കേണ്ടിവരുമോ?

പുതിയ ILR പരിഷ്കാരം ഇന്ത്യക്കാരെ പ്രത്യേകം ലക്ഷ്യമിട്ടുള്ളതല്ലെങ്കിലും, യുകെയിലെ വിദേശ തൊഴിലാളികളിൽ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നായ ഇന്ത്യക്കാർക്ക് ഇത് വലിയ…

5 hours ago

അനൂപ് സത്യൻ ചിത്രത്തിൽമോഹൻലാൽ ജോയിൻ ചെയ്തു

ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും, കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്.തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം…

20 hours ago

തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി: പുതിയ ഭരണസമിതി ചുമതലയേറ്റു; വികസന കുതിപ്പിന് ആശംസകളോടെ പൊതുസമൂഹം

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ. പൊറിഞ്ചുവിന്റെ നേതൃത്തിൽ  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമതി അംഗങ്ങൾ…

21 hours ago

ഇറ്റലിയിൽ വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മലയാളി മരണമടഞ്ഞു

റോം : ഇറ്റലിയിലെ റോമിൽ കുടുംബ സമേതം താമസിച്ച് വന്ന അങ്കമാലി കറുകുറ്റി സ്വദേശിയും, ഇറ്റലി മലയാളി സംഘടനയായ അങ്കമാലി…

21 hours ago

ഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസം; പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പിഴയിൽ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ…

22 hours ago