Gulf

കൊവിഡ് സാഹചര്യത്തിൽ ഒമാന്‍ പ്രവാസികള്‍ക്ക് സഹായവുമായി ഇന്ത്യന്‍ എംബസി

ഒമാന്‍: ഈ കൊവിഡ് സാഹചര്യത്തിൽ ഒമാന്‍ പ്രവാസികള്‍ക്ക് സഹായവുമായി ഒമാനിലെ ഇന്ത്യന്‍ എംബസി. ഒമാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് ഓക്സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി നല്‍കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഓക്സിജൻ ആവശ്യമായി വരുന്നവർക്ക് ഇത് എത്തിച്ചുനൽകാനുള്ള സംവിധാനവും ഉണ്ട്.

ഒമാനില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്കിടയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ ആണ്. ഓക്സിജന്‍ പ്രതിസന്ധി ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെയാണ് എംബസി ആശ്വാസ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യക്കാരല്ലാത്തവർക്കും ആവശ്യമുണ്ടെങ്കിൽ സഹായം നല്‍കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.

ഓക്സിജൻ ആവശ്യമായി വരുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക : ശ്രീമതി: മഞ്ജിത് കൗർ പർമർ – 00968 95457781

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

6 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

7 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

9 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

10 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago