മസ്കറ്റ്: ഒമാനില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക ജോലികളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു. പ്രവാസികൾ ജോലി ചെയ്തിരുന്ന അധ്യാപന ജോലികളിൽ രണ്ടായിരത്തിലധികം തൊഴിലന്വേഷകരെ മാറ്റിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഇതേതുടർന്ന് 2500ഓളം പ്രവാസി അധ്യാപകരെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ 1455 പുരുഷന്‍മാരും 1014 സ്ത്രീകളും ഉള്‍പ്പെടെ 2469 ഒമാനി അധ്യാപകര്‍ക്ക് ജോലി നൽകാനായി എന്ന് അധികൃതർ അറിയിച്ചു.
ഇസ്‌ലാമിക വിദ്യാഭ്യാസം, അറബി ഭാഷ, ഫ്രഞ്ച് ഭാഷ, ജീവിത നൈപുണ്യം, ഗണിതശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, വിവരസാങ്കേതികവിദ്യ, പ്ലാസ്റ്റിക് ആർട്സ്, സംഗീത നൈപുണ്യം, സ്‌കൂൾ കായികം, എന്നിവ ഒന്നാം മേഖലയിൽ ഉൾപ്പെടുന്നു. ഈ മേഖലകളിലെ അധ്യാപകർക്കാണ് ജോലി നഷ്ടമായത്.
ഒമാനിൽ വിദ്യാഭ്യാസ മേഖലയ്ക്കു പുറമെ, ആരോഗ്യം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലും സ്വകാര്യ വല്‍ക്കരണം നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…