ദുബായ്: കുവൈത്ത് സിറ്റിയിലെ അബ്ദുള്ള അൽ സേലം പ്രാന്തപ്രദേശത്ത് പട്രോളിംഗിനിടെ രണ്ട് കുവൈറ്റ് വനിതാ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് തെറിപ്പിച്ച സ്വദേശി യുവതി അറസ്റ്റിൽ. വാഹനം നിര്‍ത്താന്‍ ട്രാഫിക് പോലിസ് ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാകാതെ പോലിസുകാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു യുവതി.
പോലീസുകാർക്ക് കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം കഴിഞ്ഞ ജനുവരിയില്‍ പ്രവാസി ഓടിച്ച വാഹനമിടിച്ച് ഒരു വനിതാ ട്രാഫിക് പോലിസ് ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…
വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.…
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…