റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു.
റിയാദ് പ്രവശ്യയിലെ അല്‍ഖര്‍ജില്‍ മൂന്ന് കൊറോണ വാര്‍ഡുകള്‍ രോഗികളുടെ കുറവ് കാരണം അടച്ച് പൂട്ടി.
രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് കാരണമാണ് ഈ വാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട എന്ന തീരുമാനം എടുത്തതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അല്‍ഖര്‍ജ് സിറ്റിയിലെ രണ്ട് ആശുപത്രികളിലായി പ്രവര്‍ത്തിച്ചിരുന്ന കൊറോണ വാര്‍ഡുകളാണ് അടച്ച് പൂട്ടുന്നത്.
കിംഗ് ഖാലിദ് ഹോസ്പിറ്റല്‍,പ്രിന്‍സ് സുല്‍ത്താന്‍ ഹെല്‍ത്ത് സര്‍വീസ് സെന്‍റര്‍ എന്നീ ആശുപത്രികളിലെ കോവിഡ്
വാര്‍ഡുകളാണ് അടച്ച് പൂട്ടിയത്.
സൗദിയില്‍ രോഗ മുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്,ഓരോ ദിവസവും സൗദിയില്‍ രജിസ്റ്റര്‍
ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപെടുത്തുന്നത്.മൊത്തം രോഗികളില്‍ 90 ശതമാനം പേരും രോഗ മുക്തരായതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന കണക്കുകളാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടത്.
റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…