Categories: Gulf

ഇറാനു വേണ്ടി ചാര പ്രവൃത്തി നടത്തി എന്നാരോപിച്ച് സൗദിയില്‍ ഒരാള്‍ക്ക് വധ ശിക്ഷ വിധിച്ചു

ജിദ്ദ: ഇറാനു വേണ്ടി ചാര പ്രവൃത്തി നടത്തി എന്നാരോപിച്ച് സൗദിയില്‍ ഒരാള്‍ക്ക് വധ ശിക്ഷ വിധിച്ചു. ഒപ്പം കൂട്ടു പ്രതികളായ ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സൗദി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

പേരു വെളിപ്പടുത്താത്ത ഇറാന്‍ എംബസിക്കു വേണ്ടി ചാര പ്രവൃത്തി നടത്തി എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍ അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുറ്റം ചുമത്തിയവരുടെ പേരു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം 37 പൗരരെയാണ് സൗദി തീവ്രവാദ ബന്ധം ആരോപിച്ച് സൗദി സര്‍ക്കാര്‍ തൂക്കിലേറ്റിയത്. അന്ന് സൗദി സര്‍ക്കാരിന്റെ വിധി ഞെട്ടിക്കുന്നതാണെന്നാണ് യു.എന്‍ പ്രതികരിച്ചത്.

Newsdesk

Recent Posts

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല ദുരൂഹതകൾ ഉയർത്തി ‘സംഭവം അദ്ധ്യായം ഒന്ന്’എന്ന ചിത്രത്തിൻ്റെ ട്രയിലർ എത്തി

"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…

2 hours ago

മറ്റൊരു നടിയുമായി നടൻ വിജയ്ക്ക് ബന്ധം, വിവാഹ മോഷണം ആവശ്യപ്പെട്ട് ഭാര്യ സംഗീത

25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…

3 hours ago

ഡിസംബറിൽ വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയത് ഏകദേശം 320,000 പേർ

കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…

3 hours ago

300 പുതിയ പോസ്റ്റൽ ഡെലിവറി ജീവനക്കാരെ An Post നിയമിക്കുന്നു

ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…

1 day ago

56 ദിവസം തുടർച്ചയായ മഴ; അയർലണ്ടിൽ പുതിയ റെക്കോർഡ്

അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…

1 day ago

നാൻസി ഗുത്രി തിരോധാനം 25 ദിവസം പിന്നിടുന്നു,  വിവരം നൽകുന്നവർക്ക് കുടുംബം 10 ലക്ഷം ഡോളർ പ്രതിഫലം

ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…

1 day ago