Categories: Gulf

ബ​ലി പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി UAEയില്‍ ത​ട​വു​കാ​ര്‍ക്ക് മോചനം

അ​ബു​ദാ​ബി: ബ​ലി പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി UAEയില്‍ ത​ട​വു​കാ​ര്‍ക്ക് മോചനം. യു​എ​ഇ​യിലെ ജയിലുകളില്‍ കഴിയുന്ന 515 ത​ട​വു​കാ​രെയാണ് മോചിപ്പിക്കുന്നത്.

പല ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ ഈ ത​ട​വുകരുടെ സാമ്പത്തിക പി​ഴ​ക​ളും ക​ട​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഇ​ട​പെട്ട് ഒ​ത്തു​തീ​ര്‍​പ്പാക്കും, പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ന്‍ സ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ ആണ് ഇത് സംബന്ധിച്ച ഉ​ത്ത​രവ് പുറപ്പെടുവിച്ചത്.

വി​ട്ടു​വീ​ഴ്ച​യി​ലും സ​ഹി​ഷ്ണു​ത​യി​ലും അ​ധി​ഷ്ഠി​ത​മാ​യ യു​എ​ഇ​യു​ടെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​ക​ളാ​ണ് ത​ട​വു​കാ​രു​ടെ മോ​ച​ന​ത്തി​ന് വ​ഴി തെ​ളി​ച്ച​ത്. മോ​ചി​ത​രാ​വു​ന്ന ത​ട​വു​കാ​ര്‍​ക്ക് പു​തി​യ ജീ​വി​തം തു​ട​ങ്ങാ​ന്‍ അ​വ​സ​രം ന​ല്‍​കു​ക​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍ സ​ന്തോ​ഷ​മെ​ത്തി​ക്കു​ക​യും കൂ​ടി​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​തെ​ന്നും ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

12 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

17 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

20 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago