യുഎഇ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 12 രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ച് യുഎഇ. തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് സന്ദർശക വിസകൾ താൽക്കാലികമായി നിർത്തിവെച്ച മറ്റ് രാജ്യങ്ങൾ.
പാകിസ്ഥാനിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജൂൺ 3 വരെ യുഎഇ എയർലൈൻ എമിറേറ്റ്സ് പാകിസ്ഥാനിൽ നിന്ന് പാസഞ്ചർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് ജൂലൈയിൽ സർവീസ് പുനരാരംഭിക്കുകയായിരുന്നു.
കൊവിഡ് 19 കേസുകള്‍ കൂടുതലുള്ള രാജ്യങ്ങൾക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് -19ന്‍റെ രണ്ടാം തരംഗം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
“ഗോൾഡൻ” വിസ സമ്പ്രദായം വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ 12 രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശക വിസ താൽക്കാലികമായി നിർത്തി വെക്കുന്നു എന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…