അബുദാബി: യുഎഇ യുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബിക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ഔദ്യോഗികമായി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചു. കൂടാതെ വിസ് എയർ അബുദാബി ബാധകമായ എല്ലാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്നും അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനം നടത്താൻ പൂർണ്ണമായും പ്രാപ്തമാണെന്നും ജിസിഎഎയിൽ നിന്നുള്ള സ്ഥിരീകരണവും ലഭിച്ചു.
യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് വിസ് എയറിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകിയത്. കോവിഡ് 19 മൂലം എയർലൈൻ വ്യവസായത്തിൽ ഉണ്ടായ പ്രതിസന്ധിയുടെ ഘട്ടത്തിലെ എട്ട് മാസത്തിനിടെയാണ് AOC പ്രക്രിയകൾ പൂർത്തിയായത് എന്ന് അധികൃതർ അറിയിച്ചു.
നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും ആധുനിക വിമാനമായ എയർബസ് എ321 നിയോയുമായാണ് വിസ് എയർ അബുദാബി ജിസിഎഎയ്ക്ക് മുന്നിൽ അതിന്റെ പ്രവർത്തന ശേഷി പ്രകടമാക്കിയത്.
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…