രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ചായയോ കോഫിയോ കുടിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. എന്നാൽ രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്ന ചില ആളുകളും ഉണ്ട്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാവരെയും അലട്ടാറുണ്ടായിരിക്കും. ഇന്നത്തെ ജീവിത രീതിയും മറ്റും ചെറുപ്പക്കാരെ പോലും
നിത്യരോഗി ആക്കി മാറ്റിയിരിക്കുകയാണ്. രോഗപ്രതിരോധശേഷി ഇല്ലാത്തതും അസുഖങ്ങൾ വര്ധിക്കുവാൻ കാരണമാകുന്നു.
നല്ല ആരോഗ്യം ലഭ്യമാക്കുന്നതിന് രാവിലെ എഴുന്നേറ്റ ഉടൻ ചായയോ കോഫിയോ കഴിക്കുന്നതുപോലെ നമ്മുടെ ഭക്ഷണരീതിയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നമ്മുടെ ദിവസം ചെറുചൂട് വെള്ളത്തിൽ മഞ്ഞൾ ചേർത്തു കുടിച്ചു കൊണ്ട് തുടങ്ങാം. മഞ്ഞളിന്റെ ആരോഗ്യഗുണങ്ങൾ നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ? വെറുംവയറ്റില്‍ ഇളംചൂടു മഞ്ഞള്‍ വെള്ളം കുടിയ്ക്കുന്നതു ഒത്തിരി ആരോഗ്യഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്നു.
തടി കുറയ്ക്കാന്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് ഒരു ഉത്തമ പരിഹാരമാണ്. ഹൃദയാരോഗ്യത്തെ സംരകശിക്കുവാനും ഇത് ഗുണപ്രദമാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകൾ കൊളസ്‌ട്രോൾ കുറക്കുവാൻ ഏറെ സഹായകമാണ്. ശരീരത്തിലുള്ള വിഷാംശത്തെ മഞ്ഞൾ പുറന്തള്ളുന്നത് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ഏറെ ഗുണപ്രദമാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…