ജനീവ: ലോകത്താകമാനം കൊറോണ വൈറസ് വ്യാപനം തുടരുമ്പോള്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
COVID 19ന്‍റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി മുന്നറിയിപ്പ് നല്‍കുന്നത്. കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന WHO അടിയന്തര സമിതി ചേരുന്നത്.
വൈറസ് വ്യാപനത്തിന് ആറു മാസങ്ങള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് WHO മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 2019 ഡിസംബറില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഇതുവരെ 6,75,000ലധികം പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. 17.3 ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒത്തിരി വൈകിയാണ് WHO ആരോഗ്യ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്ന ആരോപണങ്ങള്‍ക്ക് WHO മേധാവി ടെഡ്രോസ് ആദാനം മറുപടി നല്‍കി.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…