ഓസ്‌ട്രേലിയയിലെ മികച്ച ബയോസെക്യൂരിറ്റി ലബോറട്ടറിയുടെ ഗവേഷണ പ്രകാരം ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍, കറന്‍സി… ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം.
മുറിയിലെ താപനിലയില്‍ അല്ലെങ്കില്‍ 20 ഡിഗ്രി സെല്‍ഷ്യസിലാണ് 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ ഈ ഗവേഷണത്തിന് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ വിലയിരുത്തല്‍. രോഗം ബാധിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് കൊറോണ വൈറസ് പകരുന്നത്, പ്രത്യേകിച്ച് ചുമ, തുമ്മൽ, സംസാരിക്കൽ, പാട്ട്, ശ്വസനം എന്നിവയിലൂടെ.
കൂടാതെ രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ കണങ്ങള്‍ മേല്‍പറഞ്ഞ വസ്തുക്കളുടെ ഉപരിതലത്തില്‍ പതിക്കുന്നതിനാല്‍ അവിടെ സ്പര്‍ശിക്കുമ്പോള്‍ വൈറസ് ഒരാളുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. ഇതും വൈറസ് വ്യാപനത്തിന്റെ കാരണമാണ്.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…