Categories: Health & Fitness

കുടവയറിനെ ഇല്ലാതാക്കും മല്ലിയില മിശ്രിതം

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയുകയില്ല. വണ്ണം കുറക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. പലപ്പോഴും തിരിച്ചറിയാത്ത കാര്യങ്ങൾ ആണ് അമിതവണ്ണത്തിലേക്ക് നിങ്ങളെ നയിക്കുന്നത്. തല കുത്തി മറിഞ്ഞിട്ടും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് കഴിഞ്ഞില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിനെ അവതാളത്തിലേക്ക് എത്തിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എങ്ങനെയെങ്കിലും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയാണ് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. എന്നാൽ ഇനി ഇത്തരത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി നമുക്ക് മല്ലിയില ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ അമിതവണ്ണത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് അൽപം മല്ലിയില ജ്യൂസ് ഉപയോഗിക്കാം. ഇത് എങ്ങനെ കഴിക്കണം, എപ്പോൾ കഴിക്കണം എന്നുള്ളത് ഒരു സംശയം തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മല്ലിയില ഉപയോഗിക്കേണ്ടത് എങ്ങനെ?

മല്ലിയില എങ്ങനെ ഉപയോഗിക്കണം എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതിലുള്ള എൻസൈമുകളും മറ്റും നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇത് അമിതവണ്ണത്തിനും തടി കുറക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മല്ലിയില ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ധാരാളം ഫൈബര്‍ മല്ലിയിലയിൽഅടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് ശരീരത്തിലെ കൊഴുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

തയ്യാറാക്കുന്നത് ഇങ്ങനെ

മല്ലിയില ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന കാര്യം പലർക്കും അറിയുകയില്ല. അരക്കപ്പ് ഇളം ചൂട് വെള്ളം ഒരു സ്പൂണ്‍ നാരങ്ങ നീര് അല്‍പം തേൻ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മല്ലിയില വെള്ളത്തിലിട്ട് ബ്ലെൻഡറിൽ നല്ലതു പോലെ അരച്ചെടുത്ത് അൽപം തേനും നാരങ്ങ നീരും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലൊരു ജ്യൂസ് ആക്കി നിങ്ങൾക്ക് കഴിക്കാവുന്നതാണ്. അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

വെറും വയറ്റിൽ രാവിലെ

എല്ലാ ദിവസവും വെറും വയറ്റിൽ രാവിലെ കുടിക്കാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ ടോക്സിനെ എല്ലാം പുറന്തള്ളുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെറും വയറ്റിൽ ഇത് കഴിക്കാവുന്നതാണ്. അമൃതിന്‍റെ ഗുണമാണ് ഈ ജ്യൂസ് നിങ്ങൾക്ക് നൽകുന്നത്. അതിലൂടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും നിങ്ങളുടെ അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നുണ്ട്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണമെന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മല്ലിയില ജ്യൂസ് സ്ഥിരമാക്കാവുന്നതാണ്. ഇത് അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും വെറും വയറ്റിൽ കഴിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ശീലമാക്കണം. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ അമിതവണ്ണം എന്ന പ്രശ്നത്തെ നമുക്ക് പരിഹരിക്കാൻ സാധിക്കുന്നുണ്ട്.

കുടവയറിനെ ഇല്ലാതാക്കും

കൈയ്യിലേയും മറ്റും കൊഴുപ്പിനെ ഇല്ലാതാക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ തന്നെയാണ് ഈ ജ്യൂസ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് നിങ്ങളുടെ അമിതവണ്ണത്തിനേയും കുടവയറിനേയും പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും നിങ്ങളുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ധൈര്യമായി ഇത് കഴിക്കാവുന്നതാണ്.

Newsdesk

Share
Published by
Newsdesk

Recent Posts

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

2 hours ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

3 hours ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

5 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

22 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

23 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

1 day ago