രണ്ട് വർഷത്തിലേറെയായി താൽക്കാലികമായി നിർത്തിവച്ചിരുന്ന ഡബ്ലിൻ എയർപോർട്ട് ബസ് റൂട്ട് ഇന്ന് പുനരാരംഭിക്കും. ഡബ്ലിൻ കോച്ചിന്റെ 750 റൂട്ട് Dundrumൽ നിന്ന് ഡബ്ലിൻ എയർപോർട്ടിലേക്കുള്ള Red Cow Luas route ഇന്ന് പുനരാരംഭിക്കും. ഇരു ദിശകളിലുമായി ദിവസവും 18 സർവീസുകളുണ്ടാകും.
കോവിഡ് -19 കാരണം 2020 മാർച്ചിൽ റൂട്ട് താൽക്കാലികമായി നിർത്തിവച്ചു. ഈ വാരാന്ത്യത്തിൽ കമ്പനി സോഷ്യൽ മീഡിയയിൽ സേവനത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. തങ്ങളുടെ യാത്രക്കാരെ തിരികെ ബോർഡിലേക്ക് സ്വാഗതം ചെയ്യാൻ അവർ “ആവേശത്തോടെ നോക്കുന്നു” എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. “ഇരു ദിശകളിലുമായി ദിവസവും 18 സർവീസുകൾ ഉണ്ടാകും. നിങ്ങളെ തിരികെ ബോർഡിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുകയാണ്” എന്നും അവർ കൂട്ടിച്ചേർത്തു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…