Ireland

4 മ്യൂസിക്‌സിൻ്റെ ഏറ്റവും പുതിയ ഗാനമായ “പാർവയ് യെന്ന” റിലീസ് ചെയ്തു

അയർലണ്ട്: 4 മ്യൂസിക്‌സിൻ്റെ ഏറ്റവും പുതിയ ഗാനമായ “പാർവയ് യെന്ന” റിലീസ് ചെയ്തു. Muzik 247 എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഈ അതിമനോഹര ഗാനം ആലപിച്ചിരിക്കുന്നത് റിയ നായർ എന്ന മിടുക്കിയാണ്. കുട്ടികളുടെ സാങ്കൽപ്പിക ലോകത്തെക്കുറിച്ചുള്ള മനോഹരമായ ഒരു ഗാനമാണിത്. പ്രിയപ്പെട്ട ഒരാളെ കാത്തിരിക്കുന്ന ഒരു കുട്ടിയുടെ ആകർഷകമായ ഭാവങ്ങളാണ് Muzik 247ൻറെ ലേബലിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

വിനോദ് വേണുവിന്റെ വരികളും ഫോർ മ്യൂസിക്കിന്റെ സംഗീതവും കോർത്തിണക്കിയപ്പോൾ മികച്ച ഒരു സംഗീത അനുഭവമാണ് പ്രേക്ഷകരിൽ എത്തിയിരിക്കുന്നത്. കൂടുതൽ മികച്ചത് ആക്കാൻ മികച്ച രീതിയിൽ തന്നെ കിരൺ ബാബു (കളർ എൻ ക്യാൻവാസ് – അയർലൻഡ്) ചായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.

വീഡിയോ കാണാം:

Sub Editor

Recent Posts

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …

11 hours ago

ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേ പരിശീലനം ഉൾപ്പെടുത്തണമെന്ന് റോഡ് സുരക്ഷാ മന്ത്രി

അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…

13 hours ago

യൂറോപ്പിൽ ഭവന നിർമാണത്തിൽ അയർലണ്ട് ഒന്നാമത്; എങ്കിലും 4 ലക്ഷം വീടുകളുടെ കുറവ്

ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…

15 hours ago

മെസിയ്ക്ക് പിന്നാലെ അര്‍ജന്‍റീന സൂപ്പര്‍ താരവും കളമൊഴിയുന്നു

ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര ഫുട്ബോള്‍ മതിയാക്കാനൊരുങ്ങി അര്‍ജന്‍റീന താരം…

16 hours ago

അയർലണ്ടിൽ വീടുകളുടെ വില കുതിക്കുന്നു; ശരാശരി ശമ്പളം €44,816 പോര

ആദ്യവീട് വാങ്ങാൻ മൂന്ന് കൗണ്ടികളിൽ ഇനി ആറ് അക്ക ശമ്പളം വേണം അയർലണ്ടിലെ ഭവനവില വർധന വേതന വളർച്ചയെ മറികടക്കുന്നതോടെ…

17 hours ago

അയർലണ്ടിന്റെ മണ്ണിൽ കേരളത്തനിമയുടെ ചുവടുകൾ; DMA ഓണവേദിയിൽ കൈയടി നേടി തിരുവാതിര

ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…

2 days ago