കണ്ണൂർ എയർപോർട്ടിൽ നടന്ന ഒരു സംഭവമാണ് ഇവിടെ വിവരിക്കുന്നത് അവിടെ എയർപോർട്ട് അകത്തു നിന്ന് ടാക്സി സ്ലിപ് മുറിച്ചു തരും നിങ്ങൾ വിചാരിക്കണ്ട അവിടത്തെ ടാക്സി മാത്രമേ ഏർപ്പാട് ചെയ്യാവു എന്നത് തെറ്റാണ് നിങ്ങൾക് ആവശ്യമെങ്കിൽ എയർ പോർട്ടിൽ തന്നെ പുറത്ത് സ്ലിപ് ഒന്നും മുറിക്കാതെ മിതമായ വാടകയിൽ വാഹനങ്ങൾ ഉണ്ട് ഒരാൾ മുതൽ 10 പേർക് വരെ യാത്ര ചെയ്യാനുള്ള വാഹനം പുറത്ത് ഉണ്ട്. ഞങ്ങൾ നാട്ടുകാരാണ് നമ്മുടെ വണ്ടി ഇവിടെ പുറത്ത് വച്ചിട്ട് അന്യ ജില്ലയിൽ നിന്നും വാഹനം ഏർപ്പാടാക്കിയ ഒരു കമ്പനി ആണ് (എയർപോർട്ട് ടാക്സി) ഞങ്ങൾ വാഹനം കൊടുക്കാൻ തയ്യാറാണ്.
പക്ഷെ കമ്പനിയുടെ ഡിമാന്റ് 32%കംമീഷൻ അവർക്ക് കൊടുക്കണം എന്നാണ് അതായത് 1000.. രൂപ ട്രിപ്പിന് 320 രൂപ കൊടുക്കണം എന്ന് അപ്പോൾ ഇത് ആരുടെ കയ്യിൽ നിന്നാണ് നഷ്ടപെടുന്നത്, പ്രവാസികളുടെ കയ്യിൽ നിന്ന്. 1000 എന്നുള്ളത് 1320 ആയി വാടക. ഞങ്ങൾ അത് പറ്റില്ല എന്ന് പറഞ്ഞു. ഞങ്ങൾ 1000 രൂപ വാടകക്ക് പ്രവാസികൾക്ക് നേരിട്ട് ട്രിപ്പ് പോയി കൊള്ളാം എന്ന് പറഞ്ഞ് അപ്പൊ അവർ അടുത്ത ജില്ലകളിൽ നിന്ന് വാഹനം ഏർപ്പാടാക്കി. ഇപ്രകാരം 1320 പാവപെട്ട പ്രവാസികളോട് ഈടാക്കുന്നു. ദയവ് ചെയ്ത് ഞങ്ങൾക്കും ജീവിക്കണം. അത് കൊണ്ട് തന്നെ ഒന്നുകിൽ നിങ്ങൾ ഗൾഫിൽ നിന്ന് തന്നെ ഫോൺ ചെയ്ത് വാഹനം ഏർപ്പാട് ചെയ്യണം അല്ലെങ്കിൽ കണ്ണൂർ എയർ പോർട്ടിൽ ഇറങ്ങി പുറത്ത് വന്നു പോലീസുകാരോട് പറഞ്ഞാൽ ഏർപ്പാട് ചെയ്യും.
ഞങ്ങൾ ടാക്സിക്കാർ ആരെയും അകത്തു വണ്ടി ഏർപ്പാടാക്കി തരാൻ ആരെയും ചുമതല പെടുത്തിയില്ല. അത് കൊണ്ട് തന്നെ പുറത്തു ഇഷ്ടം പോലെ ടാക്സി ഉണ്ട് പുറത്ത്. വന്ന് പോലീസിനോട് പറഞ്ഞാൽ അവർ ഞങ്ങളെ വിളിക്കും ഞങ്ങൾക്കും കഞ്ഞികുടിക്കാം ആർക്കും കംമീഷനില്ലാതെ മിതമായ നിരക്കിൽ വീട്ടിൽ എത്തിക്കാം 9895767731, 9633097356, 9895340067.
Copied from Whatsapp
ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…
ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…
ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…
മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…
ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക്…
ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.…