കണ്ണൂർ എയർപോർട്ടിൽ “എയർപോർട്ട് ടാക്സി കൊള്ള” മിതമായ വാടകയിൽ നിരക്കിൽ വാഹനങ്ങളുമായി നാട്ടുകാർ . വിളിക്കു ഈ നമ്പറുകളിൽ

കണ്ണൂർ എയർപോർട്ടിൽ നടന്ന ഒരു സംഭവമാണ് ഇവിടെ വിവരിക്കുന്നത് അവിടെ എയർപോർട്ട് അകത്തു നിന്ന് ടാക്സി സ്ലിപ് മുറിച്ചു തരും നിങ്ങൾ വിചാരിക്കണ്ട അവിടത്തെ ടാക്സി മാത്രമേ ഏർപ്പാട് ചെയ്യാവു എന്നത് തെറ്റാണ് നിങ്ങൾക് ആവശ്യമെങ്കിൽ എയർ പോർട്ടിൽ തന്നെ പുറത്ത് സ്ലിപ് ഒന്നും മുറിക്കാതെ മിതമായ വാടകയിൽ വാഹനങ്ങൾ ഉണ്ട് ഒരാൾ മുതൽ 10 പേർക് വരെ യാത്ര ചെയ്യാനുള്ള വാഹനം പുറത്ത് ഉണ്ട്. ഞങ്ങൾ നാട്ടുകാരാണ് നമ്മുടെ വണ്ടി ഇവിടെ പുറത്ത് വച്ചിട്ട് അന്യ ജില്ലയിൽ നിന്നും വാഹനം ഏർപ്പാടാക്കിയ ഒരു കമ്പനി ആണ്  (എയർപോർട്ട് ടാക്സി) ഞങ്ങൾ വാഹനം കൊടുക്കാൻ തയ്യാറാണ്.

പക്ഷെ കമ്പനിയുടെ ഡിമാന്റ് 32%കംമീഷൻ അവർക്ക് കൊടുക്കണം എന്നാണ് അതായത് 1000.. രൂപ ട്രിപ്പിന് 320 രൂപ കൊടുക്കണം എന്ന് അപ്പോൾ ഇത് ആരുടെ കയ്യിൽ നിന്നാണ് നഷ്ടപെടുന്നത്, പ്രവാസികളുടെ കയ്യിൽ നിന്ന്. 1000 എന്നുള്ളത് 1320 ആയി വാടക. ഞങ്ങൾ അത് പറ്റില്ല എന്ന് പറഞ്ഞു. ഞങ്ങൾ 1000 രൂപ വാടകക്ക് പ്രവാസികൾക്ക് നേരിട്ട് ട്രിപ്പ്‌ പോയി കൊള്ളാം എന്ന് പറഞ്ഞ് അപ്പൊ അവർ അടുത്ത ജില്ലകളിൽ നിന്ന് വാഹനം ഏർപ്പാടാക്കി. ഇപ്രകാരം 1320 പാവപെട്ട പ്രവാസികളോട് ഈടാക്കുന്നു. ദയവ് ചെയ്ത് ഞങ്ങൾക്കും ജീവിക്കണം. അത് കൊണ്ട് തന്നെ ഒന്നുകിൽ നിങ്ങൾ ഗൾഫിൽ നിന്ന് തന്നെ ഫോൺ ചെയ്ത് വാഹനം ഏർപ്പാട് ചെയ്യണം അല്ലെങ്കിൽ കണ്ണൂർ എയർ പോർട്ടിൽ ഇറങ്ങി പുറത്ത് വന്നു പോലീസുകാരോട് പറഞ്ഞാൽ ഏർപ്പാട് ചെയ്യും.

ഞങ്ങൾ ടാക്സിക്കാർ ആരെയും അകത്തു വണ്ടി ഏർപ്പാടാക്കി തരാൻ ആരെയും ചുമതല പെടുത്തിയില്ല. അത് കൊണ്ട് തന്നെ പുറത്തു ഇഷ്ടം പോലെ ടാക്സി ഉണ്ട് പുറത്ത്. വന്ന് പോലീസിനോട് പറഞ്ഞാൽ അവർ ഞങ്ങളെ വിളിക്കും  ഞങ്ങൾക്കും കഞ്ഞികുടിക്കാം ആർക്കും കംമീഷനില്ലാതെ മിതമായ നിരക്കിൽ വീട്ടിൽ എത്തിക്കാം 9895767731, 9633097356, 9895340067.

Copied from Whatsapp

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

3 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

4 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

5 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago