Ireland

അയർലണ്ടിൽ ഇന്റർനാഷണൽ നേഴ്സസ് ഡേയുടെ ഭാഗമായി, നേഴ്സസ് എക്സലൻസ് അവാർഡിനുള്ള നാമനിർദേശങ്ങൾ ക്ഷണിക്കുന്നു

ഡബ്ലിൻ : ഇന്റർനാഷണൽ നേഴ്സസ് ഡേയുടെ ഭാഗമായി, ഓ ഐ സീ സീ അയർലണ്ട്, മലയാളികളായ ഉന്നത പദവിയിൽ എത്തിയിരിക്കുന്ന നേഴ്സ്മാരെ FLORENCE NIGHTINGALE ന്റെ നാമധേയത്തിലുള്ള നേഴ്സസ് എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നതിലേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കുന്നു.

അയർലണ്ടിലെ ഹോസ്പിറ്റലുകൾ, നഴ്സിംഗ് ഹോമുകൾ, യൂണിവേഴ്സിറ്റികൾ, Phd ഹോൾഡേഴ്സ് തുടങ്ങിയവയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയവർക്ക് സ്വയമായോ, സംഘടനകൾ വഴിയോ, മറ്റു വ്യക്തികൾ വഴിയോ, ഈ അവാർഡിലേക്കു പേരുകൾ നിര്ദേശിക്കാവുന്നതാണ്. 2023 ഏപ്രിൽ മാസം 10 ആം തീയതിക്ക് മുൻപായി നാമനിര്ദേശങ്ങൾ താഴെപറയുന്ന വാട്സാപ്പ് നമ്പരുകളിൽ സമർപ്പിക്കണ്ടതാണ്. അയർലണ്ടിലെ മന്ത്രിമാർ, അംബാസഡർ, വിശിഷ്ട വ്യക്തികൾ, തുടങ്ങിയവർ പങ്കെടുക്കുന്ന വർണ്ണശബളമായ പ്രോഗ്രാമിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.

വിശദ വിവരങ്ങൾക്ക് :
ലിങ്ക്‌ വിൻസ്റ്റർ – 085 1667794
സാൻജോ മുളവരിക്കൽ – 083 1919038
പി എം ജോർജ്കുട്ടി – 087 0566531
റോണീ കുരിശിങ്കൽപറമ്പിൽ – 089 9566465
കുരുവിള ജോർജ് – 089 4381984
ചാൾസൺ ചാക്കോ – 089 2131784
സോബിൻ മാത്യൂസ് – 089 4000222
വിനു താല – 089 4204210
ലിജു ജേക്കബ് – 089 4500751
ഫ്രാൻസിസ് ജേക്കബ് – 089 4000078
ലിജോ കോർക് – 087 6485031
ബേസിൽ – 089 4888100
4888100
സാജു കോമ്പാറ – 089 4612089

വാർത്ത അയച്ചത് :
റോണീ കുരിശിങ്കൽപറമ്പിൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

2 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

14 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

17 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

22 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago