ബ്രിട്ടൺ, അയർലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേഴ്സുമാരെ ഓസ്ട്രേലിയയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. ആതുര സേവനമേഖലയിൽ വർഷങ്ങളുടെ പ്രവർത്തി പാരമ്പര്യമുള്ള VISTA CAREER SOLUTIONS ആണ് അവസരമൊരുക്കിയിക്കുന്നത്.
വിക്ടോറിയ, ക്വീൻസ് ലാൻഡ് എന്നിവിടങ്ങളിൽ ഐസിയു- സിസിയു നേഴ്സ്, സിഡ്‌നിയിൽ പബ്ലിക് സെക്ടർ നേഴ്സ്, ആസ്ട്രേലിയയിലൂടനീളം ഏജ്ഡ് കെയർ നേഴ്സ്, മെന്റൽ ഹെൽത്ത് എന്നീ വിവിധ തസ്തികകളിലേക്കാണ് അവസരം. ജനുവരിയിലേക്കാണ് നിലവിലെ ഒഴിവുകൾ. നടപടികൾക്കുള്ള എല്ലാ സഹായവും VISTA CAREER SOLUTIONS ഒരുക്കും.
AHPRA രജിസ്റ്റർ ചെയ്തവർക്കും പ്രോസസ്സിംഗ് നടക്കുന്നവർക്കും ഇപ്പോൾ അപേക്ഷിക്കാം. aust@vcsnursing.com എന്ന വെബ്സൈറ്റിലോ +353894797147 എന്ന നമ്പറിലോ ബായോഡാറ്റ അയക്കാം.
ഉദ്യോഗാർത്ഥികൾക്കായി AHPRA രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് VISTA CAREER SOLUTIONS. ജനുവരിക്ക് ശേഷം വരുന്ന ഒഴിവുകൾ അറിയാൻ VISTA CAREER SOLUTIONS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് : VISTA CAREER SOLUTIONS Bracetown Business Park, Post Box No: B2, Clonee Dublin-15,Ireland
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…