അയർലണ്ടിലെ പുതിയ മോർട്ട്ഗേജ് ക്രമീകരണങ്ങളുടെ ശരാശരി പലിശ നിരക്ക് 4% ന് മുകളിലായി. പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് മെയ് മാസത്തിൽ 3.84% ആയിരുന്നത് ജൂണിൽ 4.04% ആയി ഉയർന്നതായി സെൻട്രൽ ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 0.2 ശതമാനത്തിന്റെ വർദ്ധനവ്, ഈ മാസത്തെ യൂറോ സോണിലെ ശരാശരി നിരക്കുകളിലെ രണ്ടാമത്തെ വലിയ കുതിപ്പാണ്.
യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തിയതിനാൽ, യൂറോ സോണിലെ മോർട്ട്ഗേജ് വിലനിർണ്ണയ റാങ്കിംഗിൽ അയർലണ്ട് താഴെയായി. മാറിക്കൊണ്ടിരിക്കുന്ന നിരക്കുകളുടെ പരിതസ്ഥിതിക്ക് പ്രതികരണമായി മറ്റ് രാജ്യങ്ങളിലെ ബാങ്കുകൾ തങ്ങളുടെ നിരക്കുകൾ വളരെ വേഗത്തിൽ ഉയർത്തുന്നതായിട്ടാണ് ഇത് കണക്കാക്കുന്നത്. ഐറിഷ് ബാങ്കുകളുടെ പ്രധാനമായും ഫിക്സഡ് റേറ്റ് ഉൽപ്പന്നങ്ങൾക്ക് നിരക്കുകൾ കുതിച്ചുയരുകയാണ്. ട്രാക്കർ മോർട്ട്ഗേജ് ഹോൾഡർമാർക്ക് ഓരോ വർദ്ധനവിന്റെയും മുഴുവൻ ആഘാതവുമിണ്ടാകും.
Maltese ബാങ്ക് 1.93% വരെ നിരക്ക് ഈടാക്കുമ്പോൾ യൂറോ സോണിലുടനീളം ശരാശരി നിരക്കുകൾ വ്യത്യാസപ്പെടുന്നു. Latviaയിലെ ശരാശരി നിരക്ക് വെറും 6% ആയിരുന്നു.യൂറോ സോണിലുടനീളം ശരാശരി നിരക്ക് ഇപ്പോൾ 3.79% ആണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
"ഞാനെപ്പോഴും പറയാറില്ലേ..?ഈ ആറു വിരലുകൾ ടീം സൊക്കെയുണ്ടല്ലോഅതു ദൈവത്തിൻ്റെ മാനുഫാക്ച്ചർ ഡിഫക്‌ട് ഒന്നുമല്ല. നല്ല റെയർ പീസ് ലിമിറ്റഡ് എഡിഷാണു…
പ്ലാനോ (ഡാളസ്): പ്ലാനോയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ 22 കാരനായ…
അസുൻസിയോൺ: പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും തുടർന്ന് വീട്ടുതടങ്കലിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെന്യയുടെ സ്വകാര്യ…
സെന്റ് ലൂയിസ്:മിസോറിയിൽ മൂന്നുവയസ്സുകാരി കുട്ടി സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കുട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന…
വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി…
ഹൂസ്റ്റൺ: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ് റിട്രീറ്റ് സെന്ററിൽ വച്ച് ഒക്ടോബര് 30, 31 നവംബർ 1 തീയതികളിൽ നടത്തപ്പെട്ട…