അയർലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹെൽത്ത് കെയർ ഇൻഷുറൻസ് സ്ഥാപനമായ Laya ഹെൽത്ത്‌കെയറിനെ 650 മില്യൺ യൂറോയ്ക്ക് വാങ്ങുമെന്ന് AXA പ്രഖ്യാപിച്ചു. എഐജിയുടെ അനുബന്ധ സ്ഥാപനമായ കോർബ്രിഡ്ജ് ഫിനാൻഷ്യലിൽ നിന്ന് ഇൻഷുറർ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ടതായി AXA അറിയിച്ചു. ഐറിഷ് ഹെൽത്ത് ഇൻഷുറൻസ് വിപണിയിൽ 28% മാർക്കറ്റ് ഷെയറും 690,000 അംഗങ്ങൾക്ക് സേവനം നൽകുന്നതും, ഏകദേശം 800 മില്യൺ യൂറോ പ്രീമിയമായി ലഭിക്കുന്നതുമായ മുൻനിര സ്ഥാപനമാണ് Laya Healthcare.
റിപ്പബ്ലിക് ഓഫ് അയർലൻഡിലും നോർത്തേൺ അയർലൻഡിലും ഇവർ പ്രവർത്തിക്കുന്നു. 1,450-ലധികം ജീവനക്കാർ ജോലി ചെയ്യുന്ന. കൂടാതെ 34 ശാഖകളുള്ള ശൃംഖലയാണ്. AXA ലയ ഹെൽത്ത്‌കെയർ ഏറ്റെടുക്കുന്നത് വിപണിക്കും ഉപഭോക്താക്കൾക്കും നല്ലതാണെന്ന് കരുതുന്നതായി ആരോഗ്യ ഇൻഷുറൻസ് വിദഗ്ധൻ ഡെർമോട്ട് ഗൂഡ് പറഞ്ഞു. കാലക്രമേണ AXA മറ്റ് സേവനങ്ങൾ ലയ അംഗങ്ങളിലേക്ക് ക്രോസ്-സെൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെർമോട്ട് ഗൂഡ് പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…