ക്യാൻസർ രോഗികൾക്ക് സഹായ ഹസ്തവുമായി Daffodils- The Band of Ireland. IRISH CANCER SOCIETY ക്ക് പിന്തുണ നൽകാനായി Daffodils ഒരുക്കുന്ന ചാരിറ്റി ഫണ്ട് റൈസിങ് പരിപാടി ‘Mega Musical Event’ നവംബർ 19ന് നടക്കുന്നു. പരിപാടിയിൽ നിന്നുള്ള വരുമാനം ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കും അവരുടെ മറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും.
നവംബർ 19ന് വൈകുന്നേരം 6.30ന്, CLAYTON HOTEL SILVER SPRINGS, Cork ലാണ് തത്സമയ സംഗീത പരിപാടി അരങ്ങേറുക. MASS EVENTS ആണ് ഇവന്റ് പാർട്ണർ.ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കി ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളിയാകുക. https://daffodils.sumupstore.com/ എന്ന ലിങ്ക് വഴിയും, താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തും ടിക്കറ്റ് ബുക്ക് ചെയ്യാം.
Janz Bakez, Paul’s Cuisine, Tilex, Indian Spice, Just Right Overseas Studies Limited, e Nursing, MYX TiQ, Chicking, Josco Educational Consultancy, Vista Career Solutions, Aisling Recruitment, Cogans എന്നിവരാണ് പ്രൊമോഷണൽ പാർട്ണർസ്.
സ്പോർസർഷിപ്പിന് താല്പര്യമുള്ളവരും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…