പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” വേദിയിൽ Daily delight ഒരുക്കുന്ന പാചക മത്സരം. രണ്ട് പേർ അടങ്ങുന്ന 16 ടീമുകൾക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നു. മത്സര വിജയിക്കൾക്ക് 200 യൂറോ ക്യാഷ് അവാർഡ് ലഭിക്കും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
രണ്ടാം സ്ഥാനക്കാർക്ക് 100 യൂറോയും മൂന്നാം സ്ഥാനക്കാർക്ക് 75 യൂറോയുമാണ് സമ്മാനം. കൂടാതെ ഓരോ ടീമിനും ഒരു മീൻ കറി ചട്ടിയും ഡെയിലി ഡിലൈറ്റ് പ്രോഡക്റ്റ് കിറ്റും ലഭിക്കും. പോർട്ളീഷ് റഗ്ബി ക്ലബ്ബിൽ ജൂലൈ 4ന് നടക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷൻ ആരാഭിച്ചു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: REUBEN – 089 254 0535, SABY – 089 264 2528
പോർട്ളീഷ് ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ ഒത്തുചേരൽ വേദിയായ”UTSAV 2026” ലെ മുഖാതിഥിയായി മലയാളികളുടെ പ്രിയ നായിക ഭാവന അയർലണ്ടിൽ എത്തുന്നു. TILEX ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. Powered by: Daily Delight, Le Divano Italia, AIB.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…