gnn24x7

മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് UTSAV 2026: പൊടിപാറും പാചക മത്സരവുമായി Daily delight

0
35
gnn24x7

പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” വേദിയിൽ Daily delight ഒരുക്കുന്ന പാചക മത്സരം. രണ്ട് പേർ അടങ്ങുന്ന 16 ടീമുകൾക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നു. മത്സര വിജയിക്കൾക്ക് 200 യൂറോ ക്യാഷ് അവാർഡ് ലഭിക്കും.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

രണ്ടാം സ്ഥാനക്കാർക്ക് 100 യൂറോയും മൂന്നാം സ്ഥാനക്കാർക്ക് 75 യൂറോയുമാണ് സമ്മാനം. കൂടാതെ ഓരോ ടീമിനും ഒരു മീൻ കറി ചട്ടിയും ഡെയിലി ഡിലൈറ്റ് പ്രോഡക്റ്റ് കിറ്റും ലഭിക്കും. പോർട്ളീഷ് റഗ്ബി ക്ലബ്ബിൽ ജൂലൈ 4ന് നടക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷൻ ആരാഭിച്ചു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: REUBEN – 089 254 0535, SABY – 089 264 2528

പോർട്ളീഷ് ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ ഒത്തുചേരൽ വേദിയായ”UTSAV 2026” ലെ മുഖാതിഥിയായി മലയാളികളുടെ പ്രിയ നായിക ഭാവന അയർലണ്ടിൽ എത്തുന്നു. TILEX ആണ്‌ പരിപാടിയുടെ മുഖ്യ സ്പോൺസർ. Powered by: Daily Delight, Le Divano Italia, AIB.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7