പ്രിയപ്പെട്ടവരോടൊപ്പമുള്ള നിങ്ങളുടെ ക്രിസ്മസ് എക്സ്ട്രാ സ്പെഷ്യൽ ആക്കാൻ ഇത്തവണയും Daily Delight കേക്കുകൾ തന്നെയാകാം. മുൻ വർഷങ്ങളിലെ കേമൻ Daily Delight ഡേറ്റ്സ് അന്റ് ക്യാഷു കേക്ക് തന്നെയാണ് ഇക്കുറിയും താരം.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
കൂടാതെ വ്യത്യസ്ത രുചികളുമായി ജാക്ക്ഫ്രൂട്ട്, ക്യാരറ്റ് ആൻഡ് ഡേറ്റ്സ്, ഡാർക്ക് ചോക്ലേറ്റ്, ഫ്രൂട്ട് റിച്ച് പ്ലം, മച്ചുയർ പ്ലം, പ്ലം സ്പെഷ്യൽ കേക്ക് തുടങ്ങി നിരവധി വെറൈറ്റികൾ തയ്യാറാണ്. 6.99 യൂറോ നൽകി നിങ്ങളുടെ ഇഷ്ട ഫ്ലേവറുകൾ ആസ്വദിക്കാം.അയർലണ്ടിലെയും നോർത്തേൺ അയർലണ്ടിലെയും എല്ലാ ഏഷ്യൻ സ്റ്റോറുകളിലും കേക്കുകൾ ലഭ്യമാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…