Ireland

Drogheda IFA ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27ന്

Drogheda IFA ( Indian family Association) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27-ആം തിയതി ബുധനാഴ്ച വൈകുന്നേരം 3 മണി മുതൽ St Fechins GAA hallൽ വച്ചു കെങ്കേമമായി ആഘോഷിക്കുന്ന കാര്യം നിങ്ങളേവരും ഇതിനകം തന്നെ അറിഞ്ഞിരിക്കുമല്ലോ. വർണശബളമായ ഒട്ടനവധി പരിപാടികളാണ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഒരുക്കിയിരിക്കുന്നത്. 

അതി സ്വാദിഷ്ടമായ 4 Course Chiristmas Dinner/kids meal, Nativity Show, PANJABI DANCE DJ, Santa Visit കൂടാതെ Drogheda കഴിവ് തെളിയിച്ച പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന classical and cinimatic dances, comedy Skit, couple dance   തുടങ്ങി ഏവരുടെയും മനസും ഹൃദയവും നിറക്കുന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക്  കൊഴുപ്പ് കൂട്ടും.

ഏവരെയും Drogheda IFA കമ്മ്യൂണിറ്റിയുടെ ഈ  ക്രിസ്തുമസ് – നവവത്സര ആഘോഷങ്ങളിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി Drogheda IFA കമ്മ്യൂണിറ്റി ഭാരവാഹികൾ അറിയിച്ചു.

ഈ ആഘോഷരാവിൽ പങ്കെടുക്കുവാനായി 

താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്‌മിറ്റ്  ചെയ്യേണ്ടതാണ്.

https://forms.gle/njmYhk6TykrEN8DMA

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

3 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

19 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

20 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

1 day ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

1 day ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago