Ireland

DUBLIN PREMIER LEAGUE: Just Right Overseas എവർറോളിങ് ട്രോഫി പോരാട്ടത്തിൽ AMC ജേതാക്കൾ

Just Right Overseas എവർറോളിങ് ട്രോഫിക്കായി SANDYFORD STRIKERS സംഘടിപ്പിച്ച Dublin Premier League ന് ആവേശോജ്വല സമാപനം. ഡബ്ലിനിൽ നിന്നും മറ്റ് കൗണ്ടികളിൽ നിന്നുമുള്ള ശക്തരായ 18 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ AMC വിജയകിരീടം ചൂടി.

ഫൈനലിൽ ബഡീസ് കാവനെയാണ് AMC തകർത്തത്. അയർലണ്ടിലെ വിശ്വസ്ഥ എഡ്യൂക്കേഷൻ കൺസൾട്ടൻസിയായ JUST RIGHT OVERSEAS STUDY LIMITED, INGREDIENTS ASIA STORE എന്നിവരാണ് മത്സരത്തിന്റെ മുഖ്യ സ്‌പോൺസർമാർ.

ഒന്നാം സ്ഥാനം നേടിയ AMC ക്ക് 501 യൂറോയും ട്രോഫിയും , രണ്ടാം സ്ഥാനക്കാർക്ക് 301 യൂറോയും ട്രോഫിയും നൽകി.

ബഡീസ് കാവന്റെ ജിതിൻ യോഹന്നാൻ മികച്ച ബാറ്റ്സ്മാൻ, ഹോളിസ്‌ടൗൺ ബ്ലാസ്റ്റേഴ്സിന്റെ രാജ്‌കുമാർ മികച്ച ബൗളർ, AMC യുടെ വിന്നി ഫൈനലിലെ താരമായും എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി. DLRCC CRICKET CLUB GROUND SHANGHANA PARK-SHANKHIL ലാണ് മത്സരങ്ങൾ നടന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Newsdesk

Recent Posts

“PHOENIX ഇൻഡോർ ക്രിക്കറ്റ്‌ ടൂർണമെന്റ്” ഡിസംബർ 31, ജനുവരി 1 തീയതികളിൽ

PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ്‌ ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…

18 hours ago

ഇൻഫ്ലുവൻസ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…

19 hours ago

തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ. പി. മാത്യു അന്തരിച്ചു

ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…

20 hours ago

മാരകമായ അലർജിക്ക് സാധ്യത  ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ

സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…

20 hours ago

യുഎസ് വിസ വൈകുന്നു; വിദേശയാത്ര ഒഴിവാക്കാൻ ജീവനക്കാർക്ക് ഗൂഗിളിന്റെ നിർദ്ദേശം

വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…

20 hours ago

പ്രമുഖ റീട്ടെയിലർമാരുടെ പേരിൽ വ്യാജ പരസ്യം; ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…

20 hours ago