Ireland

ശ്രേയ ഘോഷാൽ ഒരുക്കുന്ന മാസ്മര സംഗീത രാവിന് സാക്ഷിയാകാം; ഇനി 4 നാൾ കൂടി.

ഇന്ത്യൻ സംഗീത ലോകത്തിന്റെ യുവരാജ്ഞി ഗായിക ശ്രേയ ഘോഷാൽ അവതരിപ്പിക്കുന്ന തത്സമയ സംഗീത പരിപാടി ‘ DIWALI DHAMAKA 2022’ ന് തിരിതെളിയാൻ ഇനി നാല് നാളുകൾ മാത്രം. പിന്നണി ഗാന രംഗത്ത് മാത്രമല്ല സ്റ്റേജ്ഷോകളിലും ആസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ശ്രേയ ഘോഷാൽ അയർലണ്ടിൽ അവതരിപ്പിക്കുന്ന ആദ്യ സംഗീത പരിപാടിയാണ് ‘DIWALI DHAMAKA 2022’.

ഒക്ടോബർ 29ന് ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ രാത്രി 7 മണിക്കാണ് സംഗീതപരിപാടി അരങ്ങേറുന്നത്. പരിപാടിയുടെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിച്ചു കഴിഞ്ഞു. PLATINUM RIGHT, PLATINUM LEFT, GOLD, SILVER & BRONZE എന്നീ വിഭാഗങ്ങളിൽ ചുരുങ്ങിയ ടിക്കറ്റുകൾ മാത്രമാണ് ഇനിയുള്ളത്. നിങ്ങളെ കാത്തിരിക്കുന്ന ഈ മാസ്മര രാവിലേക്ക് http://www.ukeventlife.co.uk എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യാം. Bright AMJ Entertinment & UK Event Life ഉം ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

16 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

17 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

20 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago