ലെയിൻസ്റ്റർ ബാഡ്മിൻ്റൺ ആതിഥേയത്വം വഹിക്കുന്ന ‘ബാഡ്മിൻ്റൺ പ്രീമിയർ ലീഗ്’ ഫൈനൽ മത്സരം മെയ് 23 വെള്ളിയാഴ്ച, ലെയിൻസ്റ്റർ TERENURE ബാഡ്മിന്റൺ സെന്ററിൽ നടക്കും. ആവേശം നിറയുന്ന അവസാന മത്സരത്തിൽ MOUNT PLEASANT MAVERICKS, PEMBROKE PANTHERS എന്നീ ടീമുകൾ ഏറ്റുമുട്ടും.
ബിപിഎൽ ഫൈനൽ ഇവൻ്റിൽ പങ്കെടുക്കുന്ന എല്ലാ കാണികൾക്കും ടോപ്പ് ക്ലാസ് റാക്കറ്റ് ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാനും അവസരം ലഭിക്കും. ഇതിനായി ഫ്രീ റാഫിൾ ഡ്രോ കോണ്ടെസ്റ്റും സംഘടിപ്പിക്കും. Yonex, Oscar Travel, Trueway ലീഗിന്റെ പ്രധാന സ്പോൺസർമാർ. രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…