ഡബ്ലിന്‍: എപ്‌സിലോണ്‍ ചുഴലിക്കാറ്റിന്റെ വലിയൊരു ഭാഗം അയര്‍ലണ്ടിനെ കടന്നു പോവുന്നതിനാല്‍ അയര്‍ലണ്ടില്‍ ഇടിമിന്നലോടു കൂടിയ കനത്ത പേമാരിയ്ക്കുള്ള സാധ്യത കാണുന്നുണ്ടെന്ന് മെറ്റ് എറിയാന്‍ മുന്നറിയിപ്പ് നല്‍കി. കനത്ത ആലിപ്പഴം വീഴാനും, കാറ്റടിക്കാനുള്ള സാധ്യതെയയും തള്ളിക്കളയാനാവില്ലെന്ന് അവര്‍ പ്രത്യേകം മുന്നറിയിപ്പു നല്‍കി. പേമാരി അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ കടന്നുപോവുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് മെറ്റ് എറിയാന്‍ എടുത്തു പറഞ്ഞു.
ഇന്ന് പൊതുവെ കാറ്റുള്ള ദിവസമായിരിക്കാനുള്ള സാധ്യത ഉണ്ടെന്നും താപനില 11 സെല്‍ഷ്യസിനും 12 സെഷല്‍ഷ്യസിനും ഇടയില്‍ ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്നത്തെ രാത്രി വരണ്ട കാലാവസ്ഥയ്ക്കുള്ള സാധതയാണ് കാണുന്നത്. 4 സെല്‍ഷ്യസ് മുതല്‍ 6 സെല്‍ഷ്യസ് വരെ താപനിലയുള്ള തണുത്ത രാത്രി ഉണ്ടാവാനാണ് സാധ്യ ഏറെ. എന്നാല്‍ നാളെ മിക്കവാറും മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കുള്ള സാധ്യത ഉണ്ടെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…