ഏപ്രിൽ ഇരുപത്തിയേഴാം തിയതി ദ്രോഗ്‌ഹെഡായിലെ ടുള്ളിയാളൻ ഹാളിൽ വച്ച് നടന്ന IFA യുടെ പ്രധമ റമ്മി ടൂർണമെന്റ് പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും വൻ വിജയമായിരുന്നു. അയർലണ്ടിന്റെ വിവിധ മേഖലകളിൽ നിന്നും പങ്കെടുത്തവർ വാശിയേറിയ മികവുനിറഞ്ഞ മത്സരമാണ് കാഴ്ചവച്ചത്. വിവിധ ഘട്ടങ്ങളായി നടന്ന മല്‍സരങ്ങൾക്ക് ശേഷം വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
ഒന്നാം സമ്മാനമായ 1001 യൂറോ ഒന്നാം സ്ഥാനം നേടിയ ജോബി ഡേവിസിന് IFA യുടെ പ്രസിഡന്റ് സാൻഡി മനോജ് കൈമാറി. Captain QFA യുടെ Financial advisor ആയ റെനി ജോസഫ് രണ്ടാം സ്ഥാനം നേടിയ ജിജി നടുകൂടിയിലിന് രണ്ടാം സമ്മാനമായ 501 യൂറോ സമ്മാനിച്ചു. മൂന്നാം സമ്മാനമായ 201 യൂറോ മൂന്നാം സ്ഥാനം നേടിയ സ്മിത്ത് സലിംകുമാറിന് IFA യുടെ സെക്രട്ടറി ജിയോ ജോസ് കൈമാറി.
IFA യുടെ റമ്മി ടൂർണമെന്റിന്റെ സ്പോൺസർമാരായ Captain QFA, Tilex, Spice Bzar Drogheda, BlackWhite Technologies Dundalk, Grangerath Friends എന്നിവർക്ക് IFA യുടെ സംഘാടകർ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…
പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…