സംഗീതലോകത്തിന്റെ ഇതിഹാസം, സംഗീത മാന്ത്രികൻ ഇളയരാജയുടെ LIVE IN CONCERT 2026 ജൂൺ 26-ന് ഡബ്ലിനിൽ അരങ്ങേറും. ഇന്ത്യൻ ചലച്ചിത്ര സംഗീതരംഗത്തെ രാജാവ്, ശ്രീ. ഇളയരാജയുടെ സംഗീതജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഗോൾഡൻ ജൂബിലി ടൂറിന്റെ ഭാഗമായ MAESTRO ILAIYARAAJA LIVE IN CONCERT-ൽ പ്രമുഖ ഗായകരുടെ വമ്പൻ നിര അണിനിരക്കുന്നു. ഗംഗൈ അമരൻ, എസ്.പി. ചരണ്‍, മധു ബാലകൃഷ്ണൻ, ഹരിചരൺ, ശ്വേത മോഹൻ, യുഗേന്ദ്രൻ, മുഖേഷ് മുഹമ്മദ്, വിഭാവരി ആനന്ദ്, അനന്യ കുട്ലി, ശരത് സന്തോഷ്, ഷെൻബകരാജ്, ജിതിൻ രാജ്, പ്രിയ, അനിത, സുചിത്ര, ശ്രീഷ, വാസുദേവൻ തുടങ്ങിയ പ്രശസ്ത ഗായകർ പരിപാടിയിൽ പങ്കെടുക്കും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ ഹിറ്റ് ഗാനങ്ങൾ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. ഇളയരാജയുടെ അനശ്വര ഗാനങ്ങളും പുതുതലമുറ ഗായകരുടെ പ്രകടനങ്ങളും കോർത്തിണക്കുന്ന സംഗീതവിരുന്ന് സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത അനുഭവം തന്നെയാണ് സമ്മാനിക്കുക. ഡബ്ലിനിലെ CCD വേദിയിൽ നടക്കുന്ന പരിപാടിക്കായുള്ള ടിക്കറ്റ് വിൽപ്പന അന്തിമ ഘട്ടത്തിലാണ്. നിങ്ങളുടെ ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യുക.
ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും:
Bright AMJ Entertainments Ticket Page
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…