മാനവീകതയുടെയും കരുണയുടെയും മൂല്യങ്ങൾ ആഘോഷിക്കുന്ന ഈ വിഷു, ഈസ്റ്റർ, ഈദ് ദിനങ്ങളിൽ നിമയുടെ ഒരു ഹൃദയസ്പർശിയായ സംരംഭം – “നിമ നന്മ കിറ്റ് ചാലഞ്ച്”.
RCCയിലെ അശരണരായ കാൻസർ രോഗികൾക്ക് ഒരു ചെറു പുഞ്ചിരിയെങ്കിലും സമ്മാനിക്കുവാൻ, നിമ 18 ഇനം £75 വില വരുന്ന ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കൾ ഹോൾസെയിൽ വിലയിൽ £50-ന് വാങ്ങി, നിങ്ങളുടെ £5 സഹായത്തോടു കൂടി £55-ന് വിതരണം ചെയ്യുന്നു. ഈ ചെറിയ സഹായം, RCC യിലെ വേദനപ്പെടുന്നവർക്കൊരു ആശ്വാസത്തണലാകും.
പ്രീ-ബുക്കിങ് ഇന്ന് മുതൽ ഏപ്രിൽ 10 വരെ തുടരും. നിങ്ങളുടെ സൗകര്യാർത്ഥം കിറ്റ്, കളക്ഷൻ പോയിന്റുകളിൽനിന്നോ, നിമയുടെ ചുമതലക്കാരിൽനിന്നോ നേരിട്ടോ കൈപ്പറ്റാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…