Ireland

ഇൻഡീ വീവ്‌സ് ഇന്ന് മുതല്‍ ഗ്ലാസ്‌നെവിനിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു; 70 % വരെ വിലകുറവ്

ഡബ്ലിന്‍: കഴിഞ്ഞ രണ്ടു വർഷ കാലം ആയി സ്വാർഡ്‌സിൽ പ്രവർത്തിച്ചു വന്ന മലയാളികളുടെ പ്രഥമ സംരംഭമായ ഇൻഡീ വീവ്‌സ് ഇന്ന് മുതൽ ഗ്ലാസ്‌നെവിനിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു. മനോഹരവും പുതുമയാര്‍ന്നതുമായ പാര്‍ട്ടി വെയര്‍, ചുരിദാര്‍, കുര്‍ത്തി, സാരി, ലഗിംഗ്‌സ്, പലാസോ, ജ്വല്ലറി തുടങ്ങി ഫാഷന്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഇൻഡീ വീവ്‌സ് പ്രവർത്തനം ആരംഭിക്കുന്നത്. ഓണ്‍ലൈനായും ഗ്ലാസ്‌നെവിനിലെ ഷോപ്പിൽ നിന്നും നേരിട്ടും വസ്ത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് ഇൻഡീവീവ്‌സ് ഒരുക്കുന്നത്.

റീലൊക്കേഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റോക്കുകൾക്ക് 70 % വരെ യുള്ള ഡിസ്‌കൗണ്ട് സെയിൽ ഇന്ന് മുതൽ ലഭ്യമാണ്.

28 ദിവസത്തെ റിട്ടേൺ (T&C Apply) സൗകര്യവും ഇൻഡീ വീവ്‌സിൽ ലഭ്യമാണ്. അയര്‍ലണ്ടില്‍ എവിടെയും 2 ദിവസത്തിനുള്ളില്‍ കൊറിയര്‍ മുഖാന്തിരം ഒര്‍ഡറുകള്‍ എത്തിക്കുന്നതിനുള്ള സൗകര്യം www.indieweaves.ie ഒരുക്കിയിട്ടുണ്ട്. പേപാല്‍, കാര്‍ഡ് പേമെന്റ് സൗകര്യങ്ങള്‍ ഓണ്‍ലൈനിലും ഗ്ലാസ്‌നെവിനിലെ വെയര്‍ഹൗസിലും ലഭ്യമാണ്. വാട്‌സ്ആപ്, മെസഞ്ചര്‍ എന്നിവയിലൂടെ കസ്റ്റര്‍മര്‍ സപ്പോര്‍ട്ട് സൗകര്യം www.indieweaves.ie ല്‍ ലഭ്യമാണ്..ഇക്കാലമത്രയും മലയാളികൾ നൽകി വരുന്ന പിന്തുണക്കും അംഗീകാരത്തിനും നന്ദി രേഖപ്പടുത്തുന്നതായി മാനേജ്‌മന്റ് അറിയിച്ചു.ഇതോടൊപ്പം നിലവിൽ സ്വാർഡിലുള്ള ഷോപ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായും മാനേജ്‌മന്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

0871609070

www.Indieweaves.ie

Shop Address :
142a Slaney Cl, Dublin Industrial Estate, Glasnevin, D11 TDE0

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

4 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

4 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

7 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

14 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago