അയർലൻഡ് വരും ആഴ്‌ചകളിൽ നിരവധി കൊടുങ്കാറ്റുകൾ സാധ്യതയുള്ളതായി മെറ്റ് ഐറിയൻ മുന്നറിയിപ്പ് നൽകി. നാളെ രാവിലെയും ഉച്ചകഴിഞ്ഞും രാജ്യത്തുടനീളം വ്യാപകമായ മഴയ്ക്കും, ചില സ്ഥലങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനൊപ്പം 10 മുതൽ 13 ഡിഗ്രി വരെ ഉയർന്ന താപനിലയുമുണ്ടാകും. പിന്നീട് മിതമായ കാറ്റും. വെള്ളിയാഴ്ച ഏറ്റവും ഉയർന്ന താപനില 10 മുതൽ 13 ഡിഗ്രി വരെ ആകും.
ഞായറാഴ്ച കാലാവസ്ഥ വരണ്ടതായിരിക്കും. താപനില 11 മുതൽ 14 ഡിഗ്രി വരെ ഉയരും. അടുത്ത മാസം ആദ്യം മുതൽ കൊടുകാറ്റുകൾ വീശാൻ സാധ്യതയുണ്ട്. മാർച്ച് 4 മുതൽ ആരംഭിക്കുന്ന ആഴ്ചയിൽ ശതാപനില ശരിയേക്കാൾ ഉയരാനും , എന്നാൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറിയൻ പറയുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…