Ireland

അയർലണ്ടിലെ കാർ പ്രേമികൾക്ക് ഇനി ഒറ്റ ഓപ്ഷൻ “Dublin Car Traders “

പ്രീ ഓർണർ കാറുകൾ വാങ്ങുവാനോ അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ കാർ എക്സ്ചേഞ്ച് ചെയ്യുവാനോ ഒരുങ്ങുകയാണോ? വിശ്വസ്ഥരായ ഡീലർമാരെ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുകയാണെങ്കിൽ ഇനി ഒട്ടും വിഷമിക്കണ്ട. കഴിഞ്ഞ 35 വർഷങ്ങളുടെ സേവന മികവുമായി അയർലണ്ടിൽ യൂസ്ഡ് കാർ വിപണിയിൽ പകരക്കാരില്ലാത്ത ഒരേയൊരു സ്ഥാപനം ‘Dublin Car Traders‘ തന്നെയാണ് നിങ്ങൾക്ക് അനുയോജ്യമായ മികച്ച ഓപ്ഷൻ.

Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

നിങ്ങളുടെ ആഗ്രഹിക്കുന്ന തരത്തിൽ, ആവശ്യങ്ങൾ പൂർണമായും മനസിലാക്കി ഒരു വാഹനം സ്വന്തമാക്കാൻ അതും നിങ്ങളുടെ ബഡ്ജറ്റിൽ സ്വന്തമാക്കാൻ Dublin Car Traders അവസരം ഒരുക്കുന്നു. മുന്നൂറിലധികം കാറുകളുടെ വൻ ശേഖരമാണ് Dublin Car Traders നുള്ളത്. ഫിനാൻസ് സൗകര്യങ്ങളും വാറന്റിയും ഉൾപ്പെടെ വാഹന പർച്ചേസ് സുഗമമായി തന്നെ ഒരു ടെൻഷനും കൂടാതെ പൂർത്തിയാക്കാൻ Dublin Car Traders നെ ബന്ധപ്പെടുക.

https://www.facebook.com/dublincartraders

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

10 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

11 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

12 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

14 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 day ago