Ireland

MIND മെഗാ മേളയ്ക്ക് നാളെ തിരിതെളിയും; ചാക്കോച്ചൻ അയർലണ്ടിലെത്തി

അയർലണ്ട് മലയാളികൾ ആവേശപൂർവ്വം കാത്തിരിക്കുന്ന MIND മെഗാമേള നാളെ. മേളയിൽ പങ്കെടുക്കുന്നതിനായി മുഖ്യാതിഥി, മലയാളി പ്രേക്ഷകരുടെ ഏവർഗ്രീൻ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ അയർലണ്ടിൽ എത്തി. ചാക്കോച്ചനോടൊപ്പം ഭാര്യ പ്രിയയും മകൻ ഇസഹാക്ക് കുഞ്ചാക്കോയും എത്തിയിട്ടുണ്ട്.

Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

വേദിയെ ഇളക്കിമറിക്കാൻ സ്റ്റാർ പെർഫോമർ ലക്ഷ്മി ജയനും മെഗാമേളയിൽ ഭാഗമാകും. കൂടാതെ അയർലണ്ട് സംഗീതപ്രേമികളുടെ പ്രിയപ്പെട്ട DJ ദർശനും ഒന്നിക്കുമ്പോൾ കാണികളുടെ ആവേശമായി MIND മെഗാമേള മാറും എന്നത് ഉറപ്പാണ് . മെയ്‌ 31ന് ഡബ്ലിൻ അൽസാ സ്പോർട്സ് സെൻ്ററിലാണ് MIND മെഗാമേള അരങ്ങേറുന്നത്.

നിങ്ങൾക്ക് മാറ്റുരയ്ക്കാൻ വടംവലി, മറ്റ് ഇൻഡോർ ഗെയിമുകൾ തുടങ്ങി നിരവധി കായിക മത്സരങ്ങളും മേലയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതൽ കലാ കായിക മത്സരങ്ങൾക്ക് തുടക്കമാകും.അൽസാ സ്‌പോർട്‌സ് സെൻ്ററിൽ രണ്ടായിരത്തിലധികം കാറുകൾക്ക്ർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

11 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

12 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

13 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

15 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 day ago