അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ് ടെസ്റ്റിന് ആവശ്യമായ പ്രായോഗിക പരിശീലനത്തോടൊപ്പം, ടെസ്റ്റിനായി പ്രത്യേകമായി തയ്യാറെടുക്കാനും ആത്മവിശ്വാസത്തോടെ റോഡിൽ ഡ്രൈവ് ചെയ്യാനും സഹായിക്കുന്ന രീതിയിലാണ് അക്കാദമിയുടെ പരിശീലനം.
ഗാൽവേയിലെ പ്രധാന ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലനം നൽകുന്നത്. Clybaun Hotel, Knocknacarra, Carnmore Test Centre, Galway എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശീലനം ലഭ്യമാകുന്നത്. അയർലണ്ടിലെ ഡ്രൈവിംഗ് ടെസ്റ്റിന്റെ നടപടിക്രമങ്ങളും ടെസ്റ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം, ഓരോ പഠിതാവിന്റെയും ഡ്രൈവിംഗ് നിലവാരത്തിന് അനുസരിച്ചുള്ള പരിശീലനത്തിനും അക്കാദമി പ്രാധാന്യം നൽകുന്നു.
ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള അവസരമാണ് ‘Hope Driving Academy’ ഒരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +353 (89) 457 5614
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…