വാട്ടർഫോർഡ്,വെക്സ്ഫോർഡ്, കിൽക്കെന്നി നിവാസികൾക്ക് ആർത്തുല്ലസിക്കാൻഇതാ ഒരു സംഗീതനിശ. വിധുപ്രതാപുംnജോത്സ്യനയും അവരുടെ 25 വർഷത്തെ സംഗീതയാത്ര ആഘോഷിക്കുന്ന ഈ അവസരത്തിൽ OUTH ഈസ്റ്റ് ആദ്യമായി അവർ എത്തുന്നു. തനതായ സംഗീതശൈലിയും അതുല്യമായ പ്രകടനമികവുമായി ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സുകൾ കീഴടക്കിയ ഈ സംഗീത പ്രതിഭകളുടെ ലൈവ് പെർഫോമൻസ് കാണാൻ നിങ്ങൾക്കും ഇതാ ഒരു സുവർണ്ണാവസരം.ROSS EVENTS Presents “ITS VIDHU PARATAP Featuring JYOTSANA” ഷോ, IN ASSOCIATION WITH Matte & Glossy BLUECHIP, EMPOWERED BY Sooper Dooper Cerations ഫെബ്രുവരി 6-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ST MICHEAL THEATRE, ന്യൂറോസിൽ വച്ച് നടക്കുന്നു.
വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കിൽക്കെന്നി നിവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യമുള്ള ഇടം ആണ് NEWROSS. 2025 യൂറോപ്പ് ട്രിപ്പിന്റെ ഭാഗമായി എത്തുന്ന വിധുപ്രതാപം സംഘവും SOUTH-EAST ൽ ആദ്യമായാണ് ഒരു പ്രോഗ്രാം നടത്തുന്നത്. വിധു പ്രതാപിന്റെയും ജോത്സനയുടെയും സ്വരമാധുരിയിൽ മുങ്ങിമറിയുന്ന ഒരു മാസ്മരിക സംഗീതവിരുന്നിന് നിങ്ങൾക്ക് സാക്ഷിയാകാം. മലയാളിത്തനിമയുള്ള സ്നാക്സുകളുടെ രുചിസന്ധ്യയും KRS KILKKENY ഒരുക്കിയിരിക്കുന്ന വിഭവങ്ങളുടെ സാന്നിധ്യവും ഈ സംഗീതവിരുന്നിന് പുതിയ മാധുര്യം പകരും. നാളുകൾക്കപ്പുറം മനസ്സിൽ നീണ്ടുനിൽക്കുന്ന ഈ സംഗീത സായാഹ്നത്തിന്റെ സാക്ഷിയാകാൻ നിങ്ങളെ സസ്നേഹം സ്വാഗതം ചെയ്യുന്നു.
ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…