അയർലൻഡിലെ കൊച്ചിക്കാരുടെ കൂട്ടായ്‌മയിൽ രൂപപ്പെട്ട ഗ്രേറ്റർ കൊച്ചിൻ ക്ലബിന്റെ (Greater Cochin Club) പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന മെഗാ സ്റ്റേജ് ഷോ “JOB KURIAN LIVE IN CONCERT” ഇന്ന് (മാർച്ച് 21) നടക്കും. അയർലണ്ടിലെ സംഗീതപ്രേമികൾക്കു മറക്കാനാവാത്ത മറ്റൊരു സംഗീതസായാഹ്നം തന്നെ ആയിരിക്കും ഈ പ്രോഗ്രാംnഎന്നതിൽ സംശയമില്ല. മലയാള സംഗീതലോകത്ത് ശ്രദ്ധിക്കപ്പെട്ട കലാകാരനായ ജോബ് കുര്യൻ, തൻ്റെ മികച്ച ശബ്ദം, സംഗീതത്തോടുള്ള അഭിനിവേശം, പ്രത്യേകമായ ആലാപന ശൈലി, ഒപ്പം പഴയതും പുതിയതുമായ സംഗീതത്തിൻ്റെ സംയോജനം എല്ലാം കൊണ്ടും മലയാളികളുടെ ഹൃദയത്തിൽ അനേകം ഗാനങ്ങളിലൂടെ ഇടം നേടി.
മലയാളി പ്രക്ഷകരുടെ ഹൃദയം കവർന്ന പ്രിയ നായികയും ഗായികയുമായ അനാർക്കലി മരിക്കാറും പരിപാടിയുടെ ഭാഗമാകും. ഡബ്ലിൻ SCIENTOLOGY CENTRE ൽ വൈകുന്നേരം 6.30 മണിക്കാണ് സംഗീതപരിപാടി നടക്കുക. ജോബ് കുരിയൻ അയർലണ്ടിലെ ആദ്യത്തെ പ്രോഗ്രാമാണിത്. ഈ സംഗീതവിരുന്നിലേക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ukeventlife.co.uk എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Ammachies, CHAKRA Symbol of Quality & Trust, Viswas എന്നിവർ പരിപാടിയുടെ മുഖ്യ പ്രായോജകർ ആണ്. JUST RIGHT OVERSEAS STUDIES LIMITED, TILEX, RECRUITNET EDUCATION CONSULTANCY, CONFIDENT TRAVEL LIMITED, KERA, FIND ASIA, SPICE BAZAAR, എന്നിവർ സഹ പ്രായോജകർ ആണ്. MASS EVENTS ആണ് AV പാർട്ണർ.
വിശദ വിവരങ്ങൾക്ക്: ജോസഫ് മണ്ടോളിൽ- 0863111703
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…