മാർച്ച് 17ന് സൗത്ത് ഡബ്ലിൻ കൌണ്ടി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലായിൽ നടക്കുന്ന സെന്റ് പാട്രിക്‌സ് ഡേ പരേഡിൽ ഡബ്ലിനിലെ കലാ സാംസ്‌കാരിക സംഘടനയായ മലയാളവും, താലായിലെ മലയാളി കൂട്ടായ്മയായ Malayalees in Citywest(MIC) ഉം നേതൃത്വം നൽകും. ഇവരോടൊപ്പം WMF ഉം ഇതര ഇന്ത്യൻ കൂട്ടായ്മകളും പങ്കു ചേരും
രാവിലെ 11.30 ന് മേയർ ബേബി പെരേപ്പാടൻ പരേഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. താലായിലെ TUDയിൽ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന പരേഡിൽ വിവിധ നിറങ്ങളിലുള്ള മുത്തുക്കുടകളേന്തിയ സ്ത്രീപുരുഷന്മാരും കുട്ടികളും അണിനിരക്കും. ചെണ്ടമേളവും ബാൻഡ് മേളവും അകമ്പടി സേവിക്കുന്ന പരേഡിൽ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും നൃത്തരൂപങ്ങളും ചുവടു വെയ്ക്കും
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന പരേഡിലേക്ക് എല്ലാവരെ യും സന്തോഷപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…