മലയാളികൾ കാലങ്ങളായി നെഞ്ചിലേറ്റിയ ഒരു പിടി മനോഹര ഗാങ്ങളുടെ സ്വരമായി മാറിയ പ്രിയ ഗായകൻ ജി. വേണുഗോപാൽ അയർലണ്ട് സംഗീത പ്രേമികളുടെ മുന്നിലേക്ക് എത്തുന്നു. ഒപ്പം പുതു തലമുറയിലെ പിന്നണി ഗായകരും. നജീം അർഷാദ്,സയനോര ഫിലിപ്പ്, നിത്യ മാമൻ, വൈഷ്ണവ് ഗിരീഷ് ഒപ്പം നയിക്കുന്ന ‘MUSIC FESTI’ ജനുവരി 17ന് അരങ്ങേറും. Mass Events, Sheela Palace Restaurant എന്നിവർ ചേർന്നൊരുക്കുന്ന സംഗീത പരിപാടി CHURCH OF SCIENTOLOGY & COMMUNITY CENTRE ഡബ്ലിനിലാണ് നടക്കുന്നത്.
ഗായക സംഘത്തോടൊപ്പം ആവേശം നിറയ്ക്കാൻ അഞ്ച് ബാൻഡുകളും ഒന്നിക്കുന്നു. കുടിൽ, കെ നോർത്ത്, ബാക്ക് ബെഞ്ചേഴ്‌സ്, ഓറ, തകിൽ ലൈവ് ബാൻഡുകൾ അണി നിരക്കുന്ന ഈ മാസ്മാര സംഗീതപരിപാടിയിലേക്ക് ഏവർക്കും സ്വാഗതം. ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം: http://www.masseventsireland.com
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…