Ireland

മാതൃദിനത്തിൽ `അമ്മക്കൊരുമ്മ`

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ  സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്  (SMYM) അയർലണ്ടിലെ മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ചുകൊണ്ട് `അമ്മക്കൊരുമ്മ` എന്ന പ്രോഗ്രാം ഓൺലൈനായി സംഘടിപ്പിക്കുന്നു.
അയർലണ്ടിൽ മാതൃദിനമായ് ആഘോഷിക്കുന്ന മാർച്ച് 14 ഞായറാഴ്ച 7:30 തിനാണ് സീറോ മലബാർ സഭയിലെ പിതാക്കന്മരുടെ കൂട്ടായ്മയായ പിതൃവേദിയുടെ സഹകരണത്തോടെ സൂം ൽ ഈ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.

അമ്മമാരെ ഓർക്കുന്ന ഈ സുന്ദരദിനത്തിൽ ജന്മം കൊണ്ടും കർമ്മം കൊണ്ടും  ജീവിതത്തിൽ അമ്മമാരായ  എല്ലാ പ്രിയപ്പെട്ടവരേയും ഓർത്ത് നന്ദിപറയാനും, സ്നേഹിക്കാനും, പ്രത്യേകമായി  ഈ ദിനത്തിന്റെ മംഗളാശംസകളും ആദരവുകളും അർപ്പിക്കുന്നതിനുമായി ഏവരേയും ഈ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ എസ്. എം. വൈ. എം. നേതൃത്വം അറിയിച്ചു.

Biju L.NadackalPRO, SMC Dublin

Newsdesk

Recent Posts

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

22 hours ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

22 hours ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

23 hours ago

ജീവിതച്ചെലവും ഭവന പ്രതിസന്ധിയും; അയർലണ്ട് വിടാൻ പത്തിൽ ഏഴ് യുവാക്കളും ആലോചിക്കുന്നു – സർവേ

മെച്ചപ്പെട്ട ജീവിതനിലവാരം തേടി അയർലൻഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പുതിയ സർവേ. നാഷണൽ യൂത്ത് കൗൺസിൽ ഓഫ്…

24 hours ago

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

2 days ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

2 days ago