ടി20 ലോകകപ്പിനുള്ള അയർലൻഡ് പുരുഷ ക്രിക്കറ്റ് ടീമിനെ നന്ദിനി സ്പോൺസർ ചെയ്യും. ക്രിക്കറ്റ് അയർലൻഡും (സിഐ) കർണാടക മിൽക്ക് ഫെഡറേഷനും (കെഎംഎഫ്) നന്ദിനിയെടീം സ്പോൺസറായി പ്രഖ്യാപിച്ചു. ക്രിക്കറ്റ് അയർലണ്ടിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആൻഡ്രൂ മേ അസോസിയേഷൻ്റെ പ്രഖ്യാപനം നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ ഡയറി ബ്രാൻഡാണ് നന്ദിനി. ക്രിക്കറ്റ് സ്പോൺസർഷിപ്പുകളിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവെപ്പാണിത്.
അയർലൻഡ് ക്രിക്കറ്റ് ടീമിൻ്റെ ടി20 ലോകകപ്പ് പ്രചാരണത്തിനായി തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട് എന്ന് നന്ദിനിയുടെ മാതൃസ്ഥാപനമായ കെഎംഎഫ് മാനേജിംഗ് ഡയറക്ടർ എം കെ ജഗദീഷ് പറഞ്ഞു. ICC T20 ലോകകപ്പ് 2024 ജൂൺ 1 ന് ആരംഭിക്കും. ജൂൺ 29 ന് ഫൈനൽ നടക്കും. ജൂൺ 5 ന് ജൂൺ അഞ്ചിന് ഇന്ത്യയ്‌ക്കെതിരെയാണ് അയർലണ്ടിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടങ്ങളിൽ അയർലണ്ട് 5 മത്സരങ്ങളിൽ ഇന്ത്യയെ നേരിടും. യുഎസ്എ, കാനഡ, പാകിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകൾ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…