ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ്- പുതുവത്സരാഘോഷ പരിപാടികൾ നാളെ (ഡിസംബർ 16) നടക്കും. ഇതോടൊപ്പം, അസോസിയേഷന്റെ ഒന്നാം വാർഷികാഘോഷവും സംഘടിപ്പിക്കുന്നു. Ryston sports and social ക്ലബ്ബിലാണ് പരിപാടികൾ നടക്കുക.വൈകുന്നേരം 4 മണിക്ക് കാർണിവൽ മത്സരങ്ങളോടെ ആഘോഷത്തിന് തുടക്കമാകും. 6 മണിക്ക് കേക്ക് വൈൻ വിതരണമുണ്ടാകും.
തുടർന്ന് കുട്ടികൾക്കുള്ള മാജിക് ഷോ, ഫേസ് പെയിന്റിംഗ് ബലൂണ് മോഡലിംഗ്, എന്നിവ നടക്കും. 6.30 നു വാർഷിക പൊതു യോഗവും, ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കലും സംഘടിപ്പിപ്പും. ന്യൂബ്രിഡ്ജ് ഗാർഡായിലെ കമ്മ്യൂണിറ്റി സെർജൻറ് ബ്രയാൻ ടി കരോൾ ചടങ്ങിൽ വിശിഷ്ടാതിഥിയാകും.ക്രിസ്മസ് കരോൾ , കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ക്രിസ്മസ് അത്താഴവും ഒരുക്കിയിട്ടുണ്ട്. സമ്മാന നറുക്കെടുപ്പ്, ഡിജെ പാർട്ടിയും എന്നിവയുമുണ്ടാകും.
സ്‌പൈസ് ബസാർ താല, സെലക്ട് ഏഷ്യ ന്യൂബ്രിഡ്ജ് , ഡെയിലി ഡിലൈറ്റ്, കോൺഫിഡന്റ് ട്രാവെൽസ് , കേര ഫുഡ്സ്, ഡെയിലി ഡിലൈറ്റ്, നേച്ചർ ഫ്രഷ് വെജിറ്റബിൾസ് , zambrero ന്യൂബ്രിഡ്ജ് എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്പോൺസർമാർ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…