Ireland

അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം ഭാരവാഹികൾ

ഡബ്ലിൻ :കേരള  പ്രവാസി കോൺഗ്രസ്‌ എം ഭാരവാഹികളെ  മാത്യൂസ് ചേലക്കലിന്റെ  വസതിയിൽ  ചേർന്ന  യോഗം തെരഞ്ഞെടുത്തു. പ്രസിഡണ്ട്‌ : രാജു കുന്നക്കാട്ട്. വൈസ് പ്രസിഡണ്ട്‌ : ജോൺ  സൈമൺമാത്യൂസ് ചേലക്കൽസെബാസ്റ്റ്യൻ കുന്നുംപുറത്ത്.ബിബിൻ ആവിമ്മൂട്ടിൽ ജനറൽ  സെക്രട്ടറി: ഷാജി  ആര്യമണ്ണിൽബിജു പള്ളിക്കര.

സെക്രട്ടറിമാർ :
ജോർജ്  കുര്യൻ കൊല്ലംപറമ്പിൽ സാബു ജോസഫ്, വാലുമണ്ണേൽ സണ്ണി പാലക്കത്തടത്തിൽഅലക്സ്‌  വട്ടുകളത്തിൽസുനിൽ മുണ്ടുപാലക്കൽ ജോയിസ്  വട്ടംകുഴി.റ്റോമി ഓമല്ലൂർകാരൻടോം വാണിയപുരക്കൽപ്രിൻസ്‌ വിലങ്ങുപാറ എബി വർഗീസ് കാലാപ്പറമ്പിൽ.

ട്രഷറർ : സിറിൽ തെങ്ങുംപള്ളിൽ
പി ആർ ഒ : സുരേഷ് സെബാസ്റ്റ്യൻ.
ഐ റ്റി കോ ഓർഡിനേറ്റർ :ലിപ്സൺ ഫിലിപ്പ് ചൊള്ളംപുഴ.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ :സാജുമോൻ ജോസ് ഷിബു  ചീരംവേലിൽജയൻ  തോമസ് കൊട്ടാരക്കര ജോമോൻ കട്ടിപ്പറമ്പിൽ ജോയ്സ് പുതുപ്പറമ്പിൽജോയിച്ചൻ ഒഴുകയിൽ റ്റുബീഷ്  കോർക്ക് ജസ്റ്റിൻ ജോസ് നെടിയകാലായിൽ പ്രിൻസ്‌ മാപ്പിളപറമ്പിൽഡെന്നിസ്  തൊട്ടിയിൽജിന്റോ ലൂക്കോസ് കൂവെള്ളൂർ.ജെയ്‌സൺ കരിപ്പകുടിയിൽ ആന്റണി റെജിൻ ജോർജ്  കുറിച്ചിയേൽ അലക്സ്‌ വി.കണിയാകുഴിയിൽ.ജോയ്സ് പുതുപ്പറമ്പിൽജെൻസൺ ഒഴുകയിൽ ഷിബിൻ  ഫിലിപ്പ് ശാശ്ശേരിൽ ഷിജോ  മാമ്പുഴക്കൽസിറിൽ  പോൾ ജിപ്സൻ ജോസ് പ്രദീപ് കൂട്ടുമ്മേൽതോമസ് കളപ്പുര ഡെസ്‌ന സെബാസ്റ്റ്യൻജെറീഷ് ഏറ്റുമാനൂർഫിലിപ്പ് ലൂക്കോസ്ജോസ് മത്തായി ആര്യത്തിൻകര.ജോസ് കാരുവേലിൽ

ലിൻസ്മോബിൻ പാലാസെബിൻ കുര്യൻജെസ്റ്റിൻ ജെയിംസ് പ്ലാത്തറ. പുതിയ  ഭാരവാഹികളെ  കേരള  കോൺഗ്രസ്‌ എം ചെയർമാൻ  ജോസ് കെ മാണി  എം പി, ജല വിഭവ  മന്ത്രി റോഷി  അഗസ്റ്റിൻ, ഗവ. ചീഫ്  വിപ്പ് ഡോ. ജയരാജ്‌, തോമസ് ചാഴികാടൻ  എം പി,  എം എൽ എ മാരായ  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ.ജോബ് മൈക്കിൾ,  അഡ്വ.പ്രമോദ് നാരായണൻ,സംസ്ഥാന  സെക്രട്ടറി  സ്റ്റീഫൻ ജോർജ്, ഐ റ്റി വിംഗ് സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. അലക്സ് കോഴിമല എന്നിവരും അഭിനന്ദിച്ചു.

റിപ്പോർട്ട് : സുരേഷ് സെബാസ്റ്റ്യൻ.

Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

20 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

20 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago